കണ്ണൂര്‍ : പരിശുദ്ധ റമദാന് മാസത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കണ്ണൂര്‍ ആസ്റ്റർ മിംസിന്റെ നേതൃത്വത്തില്‍ മെഗാ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. പയ്യാമ്പലം ബീച്ചിനോട് ചേര്‍ന്ന് അറേബ്യന്‍ റസ്റ്റോറന്റില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ മുവ്വായിരത്തോളം ആളുകള്‍ പങ്കെടുത്തു. റമദാന് വ്രതത്തിന്റെ സന്ദേശവും പരസ്പരം…