കണ്ണൂർ: കണ്ണൂർ കോർപറേഷൻ ആദികടലായി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റിജിൽ മാക്കുറ്റി ഉജ്ജ്വല വിജയം നേടി. 1404 വോട്ടുകളാണ് റിജിൽ മാക്കുറ്റി നേടിയത്. 713 ന്റെ ഭൂരിപക്ഷമാണ് റിജിൽ നേടിയത്. തൊട്ടടുത്ത സി.പി.ഐ സ്ഥാനാർത്ഥി എം.കെ ഷാജി 691വോട്ടുകൾ നേടിയപ്പോൾ ലീഗ് വിമതൻ…