ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ്‌ അഞ്ചിടങ്ങളിൽ എതിരില്ലാതെ ജയിച്ചു

ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ഞ്ചി​ട​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രണ്ടി​ട​ങ്ങ​ളി​ൽ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​ന്ന് കോ​ട​ല്ലൂ​ർ, ത​ളി​യി​ൽ എ​ന്നീ വാ​ർ​ഡു​ക​ളി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക ത​ള്ളി. 13ാം വാ​ർ​ഡ് കോ​ട​ല്ലൂ​ർ ഇ.​സി.​ര​ജി​ത, 18-ാം വാ​ർ​ഡ് ത​ളി​യി​ൽ കെ.​വി. പ്രേ​മ​രാ​ജ​ൻ എ​ന്നി​വ​രു​ടെ എ​തി​ർ…

കണ്ണപുരത്ത് എൽഡിഎഫിന് 6 വാർഡുകളിൽ എതിരില്ലാതെ ജയം

കണ്ണപുരം പഞ്ചായത്തിൽ യുഡിഎഫ് ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളിയതിനാൽ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ലാത്ത വിജയം. കണ്ണപുരം പഞ്ചായത്തിലെ ഒന്ന്, എട്ട് വാർഡുകളിലെ യുഡിഎഫ്, ബിജെപി പത്രികകളാണ് തള്ളിയത്. പുനർ സൂക്ഷ്മ പരിശോധനയിലാണ് പത്രികകൾ തള്ളിയത്. ഇതോടെ കണ്ണപുരത്ത് ആറ് വാർഡുകളിൽ എൽഡിഎഫിന് എതിരില്ല. പത്രിക…

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു

ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിൽ പങ്കെടുത്തു. കൂടാതെ അമിത്…

സംസ്ഥാനത്ത് ഇന്ന് മഴക്കും ഇടി മിന്നലിനും സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും, കണ്ണൂര്‍, കാസര്‍കോട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യത…

കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട; പതിനായിരം ലിറ്ററോളം സ്പിരിറ്റ് പിടികൂടി

കണ്ണൂർ: കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. ചെറുതാഴം രാമപുരത്ത് ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ് എക്സൈസ് പിടികൂടി.പതിനായിരം ലിറ്ററോളം സ്പിരിറ്റാണ് എക്സൈസ് പിടികൂടിയത്.ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കർണാടകയിൽ നിന്ന് വന്ന ലോറിയാണ് പൊലീസ് പിടികൂടിയത്.…

താവക്കര സ്കൈ പാലസ് ബാർ ഹോട്ടലിലെ ജീവനക്കാരനെ ദൂരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിലെ താവക്കര സ്കൈ പാലസ് ബാർ ഹോട്ടലിൽ ജീവനക്കാരനെ ദുരുഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ധർമശാല ഒഴക്രോം സ്വദേശി റഗിത്തിനെയാണ് ബാർ ഹോട്ടലിലെ ഒന്നാം നിലയിലെ സ്‌റ്റോർ റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ…

പാലത്തായി പോക്സോ കേസ്: അധ്യാപകൻ കെ പത്മരാജനെ പിരിച്ചുവിട്ടു

പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സ്കൂൾ മാനേജർ പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കേസിൽ ബിജെപി നേതാവായ പത്മരാജൻ ജീവപര്യന്തം തടവിന് ശിക്ഷിപ്പെട്ടിരുന്നു. പത്ത് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ്…

തദ്ദേശ തിരഞ്ഞെടുപ്പ്; 10081 നാമനിർദേശ പത്രികകൾ അംഗീകരിച്ചു, 98 എണ്ണം തള്ളി

കണ്ണൂർ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. വിവിധ തദ്ദേശസ്ഥാപനങ്ങളിലായി ആകെ 10081 നാമനിർദ്ദേശപത്രികകൾ അംഗീകരിച്ചു. ഇതിൽ വനിത 5294, പുരുഷൻ 4787 ഉൾപ്പെടുന്നു. സൂക്ഷ്മ പരിശോധനക്ക് ശേഷം 98 പത്രികകൾ തള്ളി. തിരഞ്ഞെടുപ്പിൽ 3942 വനിതകളും 3624 പുരുഷന്മാരും…

മാതൃകാ പെരുമാറ്റച്ചട്ടം; ജില്ലാതല ഹെൽപ് ഡെസ്‌കിൽ വിളിക്കാം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് പൊതുജനങ്ങൾ, സ്ഥാനാർഥികൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് ജില്ലാതല ഹെൽപ് ഡെസ്‌കിൽ വിളിക്കാം. ഹെൽപ് ഡെസ്‌ക് നമ്പർ: 8281264764, 04972941299 കണ്ണൂർ എൽ എസ് ജി ഡി ജൂനിയർ സൂപ്രണ്ട് എസ്.സി സാദിക് സൂപ്പർവൈസറായ ഹെൽപ് ഡെസ്‌ക്കിൽ…

ശിശുദിന വാരാഘോഷം; ചില്‍ ചില്‍ ചൈല്‍ഡ് അറ്റ് കണ്ണൂരിന് സമാപനം

വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൻ്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശിശുദിന വാരാഘോഷം ചില്‍ ചില്‍ ചൈല്‍ഡ് അറ്റ് കണ്ണൂരിൻ്റെ സമാപനം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് നിസാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി കോടതി സമുച്ചയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ചൈല്‍ഡ്…

error: Content is protected !!