അപൂർവ അർബുദത്തെ അതിജീവിച്ച് കണ്ണൂർ സ്വദേശിനി; ഒറ്റദിവസം കൊണ്ട് പൂർത്തിയാകുന്ന കാൻസർ ചികിത്സ; നിർണായകമായത് കണ്ണൂർ ആസ്റ്റർ മിംസിലെ നൂതന ഹൈപെക് ചികിത്സ

കണ്ണൂർ: ശസ്ത്രക്രിയയും കീമോതെറാപ്പിയും ഒരേ ദിവസം പൂർത്തിയാക്കി അപൂർവവും ജീവന് ഭീഷണിയുമായ അർബുദത്തെ അതിജീവിച്ച് 51-കാരിയായ കണ്ണൂർ സ്വദേശിനി. അത്യാധുനിക ചികിത്സാരീതിയായ ഹൈപെക് (ഹൈപ്പർതെർമിക് ഇൻട്രാപെരിട്ടോണിയൽ കിമോതെറാപ്പി) ശസ്ത്രക്രിയയും തുടർന്ന് നൽകുന്ന പ്രത്യേക കീമോതെറാപ്പിയിലൂടെയാണ് കണ്ണൂർ ആസ്റ്റർ മിംസിലെ മെഡിക്കൽ സംഘം ഒറ്റ ദിവസം…

ഈഴുവത്തിരുത്തികുംഭാര നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും; കെ പി നൗഷാദലി എംഎൽഎ

പൊന്നാനി :പൊന്നാനി താലൂക്ക് പരിധിയിൽ കുംഭാര സമുദായങ്ങൾ താമസിക്കുന്ന ഈഴുവത്തിരുത്തി കുംഭാര ഗ്രാമത്തിലെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി പൊന്നാനി എംഎൽഎ കെ പി നൗഷാദലിയുടെ നിർദ്ദേശപ്രകാരം പാലക്കാട് മേഖല പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കുംഭാര ഗ്രാമം സന്ദർശിച്ചു. പരമ്പരാഗത കളിമൺ…

കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലെ പോസ്റ്റൽ അസിസ്റ്റന്റ് കുഴഞ്ഞു വീണു മരിച്ചു

കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലെ പോസ്റ്റൽ അസിസ്റ്റന്റ് സി.എം അശ്വിൻ (37) കുഴഞ്ഞു വീണു മരിച്ചു. താഴെ ചൊവ്വയിലെ പരേതനായ എം.എം. രാമകൃഷ്‌ന്റെയും വി.സി. ആനന്ദവല്ലിയുടെയും മകനാണ്. ഭാര്യ: ആശ. മക്കൾ വിഹാൻ, യുവാൻ. സഹോദരങ്ങൾ: ദിൻല, ദിവിന (ക്ലാർക് എസ്.ബി.ഐ, മംഗളൂരു). മരുമക്കൾ:…

കണ്ണൂരില്‍ ഫ്ളാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂരില്‍ ഫ്ളാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. മട്ടന്നൂര്‍ വായാന്തോട് എല്‍ഐസി ഓഫീസിനു സമീപത്തെ സമ്രത്തിന്റെ മകന്‍ അനീഖ് (17) ആണ് മരിച്ചത്. കക്കാട് ബെല്‍മെയര്‍ ഡൈനാസ്റ്റി ഫ്ളാറ്റിലെ പതിനേഴാം നിലയിലെ എഫ് ബ്ലോക്ക് ഭാഗത്ത് നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 12.30ഓടെയായിരുന്നു…

നിതിൻ രാജിൻ്റെ മരണം; മുഖ്യപ്രതി ഡോ എംകെ റാം പിടിയിൽ

കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിൻ്റെ മരണത്തിൽ മുഖ്യപ്രതിയായ ഡോ എം കെ റാം പിടിയിൽ. കുടകിൽ നിന്നാണ് ഡോ റാമിനെ പിടികൂടിയത്. ഇയാളെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലെ…

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയ്ക്ക് വധശിക്ഷ

നെന്മാറ ഇരട്ടക്കൊലക്കേസിൽ കൊടും കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഇരുഭാ​ഗങ്ങളുടേയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിവിധി.ചെന്താമര 20 ലക്ഷം പിഴയടക്കണമെന്നും ഈ…

എൽജിഎസ് പ്രിലിമിനറി പരീക്ഷക്കുള്ള ചോദ്യ പേപ്പർ മാറി നൽകി; പിഎസ്‍സി പരീക്ഷ റദ്ദാക്കി

ചോദ്യ പേപ്പർ മാറി നൽകിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്‍സി. ആലപ്പുഴയിൽ ഇന്ന് നടന്ന ലാസ്‌റ്റ് ഗ്രേഡ് തസ്തികയിലെ പരീക്ഷയിലാണ് പിഴവുണ്ടായത്. ഉച്ചക്ക് ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യ പേപ്പർ രാവിലത്തെ പരീക്ഷക്ക് നൽകി. പിഴവിന് പിന്നാലെ, ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി.ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതൽ…

തിരുവോണം ബമ്പർ തിങ്കൾ മുതൽ വിപണിയിൽ

തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് തിങ്കൾ മുതൽ വിപണിയിൽ. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒരു കോടി വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില. സെപ്തംബർ…

തൊഴിലാളിയുടെ വലത് കൈ ചപ്പാത്തി നിർമാണ യന്ത്രത്തിൽ കുടുങ്ങി അറ്റുപോയി കാസർകോട് സ്വദേശിനിക്ക് അതിസങ്കീർണ പുനർനിർമാണ ശസ്ത്രക്രിയയിലൂടെ അറ്റുപോയ കൈ കൂട്ടിച്ചേർത്ത് കണ്ണൂർ ആസ്റ്റർ മിംസിലെ പ്ലാസ്റ്റിക് സർജറി വിഭാഗം

കണ്ണൂർ: ചപ്പാത്തി നിർമ്മാണ യന്ത്രത്തിൽ കൈ അകപ്പെട്ട് കാസർകോട് സ്വദേശിനിയുടെ അറ്റുപോയ വലത് കൈ അതിസങ്കീർണ്ണ പുനർനിർമ്മാണ ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേർത്തു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗം മെഡിക്കൽ സംഘമാണ് മണിക്കൂറുകൾ നീണ്ടുനിന്ന ശസ്ത്രക്രിയാ ദൗത്യം പൂർത്തിയാക്കിയത്. അപകടത്തിന്റെ തീവ്രതയും സങ്കീർണ്ണതയും…

ഗായിക എസ്. ജാനകി അന്തരിച്ചു

ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വാനമ്പാടി, വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെയായിരുന്നു അന്ത്യം. ഉച്ചയ്ക്കാണ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോഷ്യൽ…

error: Content is protected !!