അസിസ്റ്റന്റ്‌റ് പ്രൊഫസര്‍ ഒഴിവ്

കണ്ണൂര്‍:ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഭിന്നശേഷി-കാഴ്ച പരിമിതിയുള്ളവര്‍ക്കായി സംവരണം ചെയ്ത അസിസ്റ്റന്റ് പ്രൊഫസര്‍ (അഗദതന്ത്ര) തസ്തികയില്‍ ഒരു താത്കാലിക ഒഴിവ്. യോഗ്യത ബാച്ചിലര്‍ ഓഫ് ആയുര്‍വേദ മെഡിസിന്‍ ആന്‍ഡ് സര്‍ജറിയില്‍ ബിരുദം, ആയുര്‍വേദ (അഗദതന്ത്ര) വിഷയത്തില്‍ ബിരുദാനന്തര ബിരുദം. പ്രായപരിധി 2026 ഒക്ടോബര്‍…

/

സെന്‍സസ് രണ്ടാം ഘട്ടം; പരിശീലനം എട്ട് മുതല്‍

കണ്ണൂര്‍:സെന്‍സസ് 2027 ന്റെ ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ നേതൃത്വം നല്‍കിയ ചാര്‍ജ് ഓഫീസുകളിലെ സെന്‍സസ് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് അനുമോദിച്ചു. ഇവരുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഒന്നാംഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നല്ലനിലയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ചാര്‍ജ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ്…

/

കണ്ണൂർ കോക് ടെയിലിനെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കേസെടുത്തു

കണ്ണൂർ: ഭക്ഷ്യ വിഷബാധയുണ്ടായ കണ്ണൂർ എൻ എസ് ടാക്കീസിന് സമീപത്തെ കണ്ണൂർ കോക്ടെയിൽ കടക്ക് എതിരെ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഭക്ഷ്യ സുരക്ഷാ വകുപ്പ് കേസെടുത്തു. സാമ്പിൾ പരിശോധനയിൽ കോക്ടെയിലിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയ ലാബ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസിൽ ചികിത്സ…

/

അങ്കമാലിയിൽബേക്കേഴ്സ് അസോസിയേഷൻ കേരള ബേക്കറി-ഫുഡ് വ്യവസായ സംഗമം നടത്തും

കണ്ണൂർ: കേരളത്തിലെ ബേക്കറി ആൻഡ്ഫുഡ് പ്രോസസ്സിംഗ് വ്യവസായത്തിന്റെ വളർച്ചയ്ക്കും ആധുനികവൽക്കരണത്തിനും പുതിയ ബിസിനസ് സാധ്യതകൾക്കും വേദിയൊരുക്കുന്ന ബേക്കേഴ്സ് അസോസിയേഷൻ കേരള  സംഘടിപ്പിക്കുന്ന ബെയ്ക്ക് എക്സ്പോ 2026 – ആറാം പതിപ്പ്,  ഒക്ടോബർ 9, 10, 11 തീയതികളിൽ അങ്കമാലി ഇൻ്റർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ…

/

‘ഹൃദയ സരസിലെ പ്രണയ പുഷ്പമേ’; ശ്രീകുമാരന്‍ തമ്പി സംഗീത നിശ 9ന്

കണ്ണൂര്‍: കണ്ണൂര്‍ മിറര്‍, വിന്‍ വിന്‍ കോര്‍പ്പ്, യംഗ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ കണ്ണൂര്‍ സൗത്ത് ക്ലബ്, കണ്ണൂര്‍ പൗരാവലി സംയുക്താഭിമുഖ്യത്തില്‍ മലയാളത്തിന്റെ പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ പാട്ടെഴുത്തിന്റെ അറുപത് വര്‍ഷം കണ്ണൂരില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. കണ്ണൂരില്‍ കുടുംബവേരുകളുള്ള അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങള്‍…

/

പ്രഥമ മലയാളി ഒളിമ്പ്യൻ സി കെ ലക്ഷ്മണന്റെ ചരമവാർഷിക ദിനാചരണം നടത്തി

കണ്ണൂർ:പ്രഥമ മലയാളി ഒളിമ്പ്യൻ സി കെ ലക്ഷ്മണന്റെ ചരമവാർഷിക ദിനം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ ആചരിച്ചു. കണ്ണൂർ സ്റ്റേഡിയത്തിന്റെ മുന്നിലുള്ള അദ്ദേഹത്തിന്റെ പ്രതിമയിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ഡോക്ടർ പി കെ ജഗന്നാഥൻ ഹാരാർപ്പണം നടത്തി. അനുസ്മരണ ചടങ്ങിൽ ജില്ലാ ഒളിമ്പിക്…

/

അനാഥ സംരക്ഷണം സാമൂഹിക ബാധ്യത: ഹാരിസ് ബീരാൻ എംപി

കണ്ണൂർ: അനാഥ സംരക്ഷണം സാമൂഹിക ബാധ്യതയാണെന്നും അനാഥാലയങ്ങൾ സ്നേഹത്തിന്റെ കവാടങ്ങളായി പ്രവർത്തിക്കണമെന്നും അഡ്വ.ഹാരിസ് ബീരാൻ എംപി.കണ്ണൂർ ജില്ലാ മുസ്ലിം ഓർഫനേജ് കോ-ഓ ർഡിനേഷൻ ജില്ലാ കമ്മിറ്റിയുടെ ഇ അഹമ്മദ് സാഹിബ് അവാർഡ് വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ യത്തീംഖാനകളിൽ നിന്ന് എസ്എസ്എൽസി പ്ലസ്…

/

ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി

കണ്ണൂര്‍:ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ കളക്ട്രേറ്റിലെ ഗാന്ധി പ്രതിമയില്‍ ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് പുഷ്പാര്‍ച്ചന നടത്തി. എല്ലാലത്തും പ്രസക്തമായ ഗാന്ധി ദര്‍ശനങ്ങള്‍ നമ്മെ എന്നും വഴി നടത്തട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഹുസൂര്‍ ശിരസ്തദാര്‍ രാജേഷ് ഖന്ന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി…

/

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കണ്ണൂര്‍: കൈത്തറി മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് കൈത്തറി വസ്ത്ര ഡയരക്ടറേറ്റ് ,ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, ഡോ. അഗർവാൾ ഐ ഹോസ്‌പിറ്റൽ , ഡി ഡി ആർ സി അഗിലസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ സഹായ പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.…

/

പയ്യന്നൂരിൽ ആദ്യമായി NMOSD രോഗിക്ക് പ്ലാസ്മാഫെറിസിസ് ചികിത്സ; Baby Memorial Hospital Payyanur-ൽ വിജയകരമായി പൂർത്തിയാക്കി

പയ്യന്നൂർ: പയ്യന്നൂരിൽ ആദ്യമായി ന്യൂറോമൈലൈറ്റിസ് ഓപ്റ്റിക്ക സ്പെക്ട്രം ഡിസോർഡർ (Neuromyelitis Optica Spectrum Disorder – NMOSD) ബാധിച്ച രോഗിക്ക് Baby Memorial Hospital, Payyanur-ൽ പ്ലാസ്മാഫെറിസിസ് ചികിത്സ വിജയകരമായി നൽകി.Neurology വിഭാഗം Dr.ദിലീപ് കൃഷ്ണന്റെ op യിൽ വന്ന രോഗിയെ, വിശദമായ പരിശോധനക്ക്…

/
error: Content is protected !!