കണ്ണൂർ: ദസറ ആഘോഷങ്ങൾക്ക് സമാരംഭം കുറിച്ച് കലക്ട്രേറ്റ് മൈതാനിയിൽ മേയർ പി ഇന്ദിര കൊടിയേറ്റം നടത്തി. തുടർന്ന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മവും മേയർ നിർവഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ പി താഹിർ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ലിഷ ദീപക് ,…