പഴയങ്ങാടിയിൽ യു.ഡി എഫ് കൊട്ടിക്കലാശത്തിൽ അതിക്രമിച്ചു കയറി സി.പി.എം പ്രവർത്തകർ അക്രമിച്ചതായി പരാതി. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് മാടായി ഡിവിഷൻ യു ഡി. എഫ് സ്ഥാനാർത്ഥി സി.എച്ച് മുബാസിന് മർദ്ദനമേറ്റു. തലയ്ക്ക് അടിയേറ്റ പരുക്കുകളോടെ മുബാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
2 മിനിറ്റ് വായിച്ചു