മട്ടന്നൂരിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികൾക്ക് പരുക്കേറ്റു

2 മിനിറ്റ് വായിച്ചു

മട്ടന്നൂർ : മട്ടന്നൂർ നഗരസഭയിലെ കായലൂർ കുംഭം മൂലയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് രണ്ടു പേർക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ടാണ് അപകടം നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളുമെത്തിയാണ് പരുക്കേറ്റ തൊഴിലാളികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version