ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കൊച്ചി> കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗനവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്…
കൊച്ചി > തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ രാജിവെച്ചു. ഉച്ചയോടെയാണ് രാജി സമർപ്പിച്ചത്. സ്വതന്ത്രർ എൽഡിഎഫ് പിന്തുണയോടെ അവിശ്വാസപ്രമേയം സമർപ്പിച്ചതോടെയാണ് അജിത രാജിക്ക് സമ്മതിച്ചത്. നഗരസഭാ ചെയർപേഴ്‌സൺ സ്ഥാനത്തെ ചൊല്ലി എ–ഐ ഗ്രൂപ്പുപോരിനെ തുടർന്നുണ്ടായ അനിശ്ചിതത്വത്തിനൊടുവിലാണ് യുഡിഎഫിനെ പിന്തുണച്ച നാല് സ്വതന്ത്രർ എൽഡിഎഫിനൊപ്പം…
ആലപ്പുഴ> ചമ്പക്കുളം മൂലം വള്ളം കളിക്കിടെ സ്ത്രീകള്‍ തുഴഞ്ഞ വള്ളം മറിഞ്ഞ് അപകടം. കാട്ടില്‍ മേക്കതില്‍ വള്ളമാണ് മുങ്ങിയത്. വള്ളം മറിഞ്ഞയുടനെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിനാള്‍ എല്ലാവരെയും കരയ്‌ക്കെത്തിച്ചു. 25 പേരുണ്ടായിരുന്ന വള്ളമാണ് മുങ്ങിയത്. ചമ്പക്കുളം പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളാണ് വള്ളം തുഴഞ്ഞത്. വള്ളത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക്…
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 05.07.2023 രാത്രി 11.30 വരെ 3.5 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 50 cm നും 65 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും…
കണ്ണൂർ : പ്ലസ് വൺ, ഡിഗ്രി പ്രവേശനത്തിൽ മലബാറിനോടും, കണ്ണൂർ ജില്ലയോടുമുള്ള അവഗണനയിൽ പ്രതിഷേധിച്ചു കണ്ണൂർ യൂണിവേഴ്സിറ്റിയിൽ പരിപാടിക്കെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ എം എസ് എഫ് നേതാക്കൾ കരിങ്കൊടി കാണിച്ചു. യൂണിവേഴ്സിറ്റി കാവടത്തിൽ എത്തിയപ്പോഴാണ് കരിങ്കൊടി ഉയർത്തിയത് ഉടനെ എത്തിയ…
കണ്ണൂർ: മണിപ്പൂരിലെ കൂട്ടക്കുരുതിയിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് യുവ ജനതാദൾ (എസ്) കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജനതാദൾ (എസ്) കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ. മനോജ് പ്രതിഷേധ സംഗമം ഉദ്ഘാടനം…
പുതു തലമുറയില്‍ പെട്ട വിദ്യാര്‍ത്ഥി സമൂഹത്തിന് രാഷ്ട്രീയപരമായ അവബോധം ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. രാഷ്ട്രീയ ബോധം എന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വം എടുക്കലല്ല മറിച്ച് ജനാധിപത്യബോധവും പ്രകൃതി സ്നേഹവും നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം നില്‍ക്കാനുള്ള മനസ്സും ഉണ്ടാകുക എന്നുള്ളതാണ് ‘പൊളിറ്റിക്കല്‍’…
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് വ്യാപകമായ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് തിങ്കളാഴ്ച എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശുര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍…
കൊച്ചി> വ്യാജ വാർത്താ കേസുകൾക്ക് നടപടി നേരിടുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്‌ഡ്. കൊച്ചി സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് കൊച്ചിയിൽ പരിശോധന. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് ജീവനക്കാരുടെ വീടുകളിലുമാണ് റെയ്‌ഡ് നടക്കുന്നത്. രാവിലെ…
കണ്ണൂർ | വലിയന്നൂരിൽ എക്സൈസ് നടത്തിയ റെയ്ഡിൽ എം ഡി എം എ പിടികൂടി. 18.62 ഗ്രാം മയക്കുമരുന്നാണ് പിടിച്ചത്. വലിയന്നൂർ സ്വദേശി അക്ഷയ് രാജിനെ നർക്കോട്ടിക്ക് സ്ക്വഡ് സി ഐ പി പി ജനാർദ്ദനന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പട്രോളിങ്ങിന് ഇടെയാണ് എക്സൈസ്…