ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
വില്ലേജ്തല ജനകീയ സമിതികൾ താങ്ങും തണലുമാകണം: മന്ത്രി കെ രാജൻ വില്ലേജ്തല ജനകീയ സമിതികൾ ജനങ്ങൾക്ക് താങ്ങും തണലുമാകണമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. കുഞ്ഞിമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വില്ലേജിലെ പൊതുവായ പ്രശ്നങ്ങൾ…
കാസർകോട്> പെരുന്നാൾ ആഘോഷത്തിന് ഉപ്പുപ്പായുടെ വീട്ടിലെത്തിയ സഹോദരങ്ങൾ പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു. മൊഗ്രാൽ കൊപ്പളം പള്ളിക്കുളത്തിൽ ശനി ഉച്ചയോടെയാണ് സംഭവം. ഹൊസങ്കടി കടമ്പാർ മജിവയലിലെ അബ്ദുൽ ഖാദറിന്റെയും – നബീസയുടെയും മക്കളായ നവാൽ റഹ്‌മാൻ (22), നാസിൽ (15) എന്നിവരാണ് മരിച്ചത്. കുളത്തിലെ ചെളിയിൽ പൂണ്ടാണ്…
തിരുവനന്തപുരം> കടന്നുപോയത് നാൽപ്പത്തേഴ് വർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ജൂൺ മാസം. 648 മി.മീ. മഴ ലഭിക്കേണ്ടിടത്ത് 260. മി.മീ. മാത്രമാണ് ലഭിച്ചത്. 1900 നുശേഷം ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂണുമാണ് ഇത്. 1962ൽ 224.9 മി.മീ, 1976ൽ…
തൃശൂർ> സ്വകാര്യ ബസിൽ കുഴഞ്ഞുവീണ മധ്യവയസ്‌കന് അടിയന്തര പ്രഥമ ശുശ്രൂഷയിലൂടെ ജീവൻ തിരിച്ചുനൽകി ഡോക്ടേഴ്‌സ് ദിനത്തിൽ ഡോക്ടർ മാതൃകയായി. തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി യിലെ ഇൻഫെഷ്യസ് ഡിസീസസ് വിഭാഗം അസോസിയറ്റ് പ്രൊഫസർ ഡോ. കെ ആർ രാജേഷാണ് തനിക്കുമുന്നിൽ കുഴഞ്ഞുവീണ് അപകടത്തിലായ…
കണ്ണൂർ> അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനും ടി വി രാജേഷും പ്രതിയായതിന് പിറകിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനാണെന്ന് കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീർ. കണ്ണൂരിൽ കോൺഗ്രസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ സംസാരിക്കവെയാണ് ഷഫീറിന്റെ വെളിപ്പെടുത്തൽ.…
മട്ടന്നൂർ | പാലയോടെ ദേശീയ പഞ്ചഗുസ്തി താരം എം എം ഷിജുവിനെ ചേര്‍ത്ത് പിടിച്ച് കെ കെ ശൈലജ എം എല്‍ എ. രാജ്യത്തെ പ്രതിനിധീകരിച്ച് ഖസാക്കിസ്ഥാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാൻ ഷിജുവിന് സ്പോണ്‍സറെ കണ്ടെത്താന്‍ സഹായിക്കുമെന്ന് എം എല്‍ എ…
ന്യൂഡൽഹി> പാർലമെന്റിന്റെ വർഷകാലസമ്മേളനം ജൂലൈ 20ന് ആരംഭിക്കും. ആഗസ്ത് 11ന് വരെയാണ് സമ്മേളനമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. സമ്മേളനത്തില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ ഉയര്‍ത്താന്‍ എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ഥിക്കു ന്യൂഡൽഹി> പാർലമെന്റിന്റെ വർഷകാലസമ്മേളനം ജൂലൈ 20ന് ആരംഭിക്കും. ആഗസ്ത് 11ന്…
വളപട്ടണം | കീരിയാട് രണ്ട് വയസുകാരിയെ തെരുവ് പട്ടികൾ ആക്രമിച്ചു. അതിഥി തൊഴിലാളിയുടെ മകൾ റസ്റ്റിക്കാണ് തെരുവ് പട്ടികളുടെ കടിയേറ്റത്. കുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് കുത്തിവെപ്പ് നൽകി.…
തിരുവനന്തപുരം > സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നതിനാലാണ് മഴയ്‌ക്ക് സാധ്യത. ജൂലൈ 2 മുതൽ 5 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്കും,…
കൊച്ചി > സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ഇക്കഴിഞ്ഞ മെയ് പത്തിനാണ് കോട്ടയം സ്വദേശിനിയായ വന്ദന കൊല്ലപ്പെടുന്നത്.…