ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ബംഗളൂരു> കര്‍ണാടകത്തിലെ കോലാറില്‍ ദളിത് യുവാവിനെ പ്രണയിച്ച മകളെ അച്ഛന്‍ കൊലപ്പെടുത്തി. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് (കെജിഎഫ്) ബംഗാരപേട്ട് സ്വദേശി കൃഷ്ണമൂര്‍ത്തിയാണ് ചൊവ്വ രാത്രി ഇരുപതുകാരിയായ മകള്‍ കീര്‍ത്തിയെ കൊന്നത്. സംഭവത്തിനുപിന്നാലെ യുവതിയുടെ ആണ്‍സുഹൃത്ത് ഗംഗാധര്‍ (24) ട്രെയിനിനുമുന്നില്‍ ചാടി ജീവനൊടുക്കി. ഒബിസി വിഭാഗക്കാരാണ് പെണ്‍കുട്ടിയുടെ…
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കണ്ണൂർ ജില്ലയിലെ എക്‌സൈസ് ജീവനക്കാരുടെ മക്കളെ അനുമോദിച്ചു. കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ച് നടന്ന പരിപാടി ബഹു കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി പി ദിവ്യ…
തിരുവനന്തപുരം> സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ 30, ജൂലൈ 2, 3 ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് – പടിഞ്ഞാറൻ മധ്യപ്രദേശിനു മുകളിൽ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. മഹാരാഷ്ട്ര…
തിരുവനന്തപുരം അയൽ സംസ്ഥാനങ്ങളിലെ പച്ചക്കറി ക്ഷാമം സംസ്ഥാനത്തെ ചെറുകിട വിപണികളെയും ബാധിച്ചു. തക്കാളി, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വിലയിലാണ് കൂടുതൽ വർധന. തക്കാളി വില 110 ൽ എത്തി. രണ്ടാഴ്‌ചയ്‌ക്കിടെ 40 രൂപയാണ് കൂടിയത്. തെങ്കാശി, ബംഗളൂരു, പുനെ മാർക്കറ്റിൽ 70 രൂപയാണ്…
പെരുമ്പാവൂര്‍> പെരുമ്പാവൂര്‍ വേങ്ങൂരില്‍ കാട്ടാന ആക്രമണം. പ്രഭാത സവാരിക്കിറങ്ങിയ രണ്ട് പേര്‍ക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. കൊടവത്തൊട്ടി വീട്ടില്‍ രാഘവന്‍, സുഹൃത്ത് എല്‍ദോസ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. രാഘവന്റെ വാരിയെല്ലിന് പരിക്കേറ്റു. സുഹൃത്ത് എല്‍ദോസ് ഓടിരക്ഷപ്പെട്ടു.…
കണ്ണൂർ | ഇരിട്ടി ആറളം മാങ്ങോട് സ്വദേശിയെ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതുശ്ശേരിയിൽ ജെയിംസിനെ (61) ആണ് കണ്ണൂർ പാറക്കണ്ടി ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മോളി (സൂപ്പർവൈസർ ആറളം). മക്കൾ: ജോളി (സോഫ്‌റ്റ്‌വെയർ…
തിരുവനന്തപുരം> ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി വരുത്താന്‍ ബിജെപി നേതൃത്വം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ…
ഷൊർണൂർ ശബരി എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിൽ അകപ്പെട്ട ഭിന്നശേഷിക്കാരനെ രക്ഷപ്പെടുത്തി. കൈയ്‌ക്ക് ശേഷിക്കുറവുള്ള രാജുവിനെയാണ് ടെക്‌നീഷ്യൻമാർ ഡോറിന്റെ പൂട്ട് പൊളിച്ച് രക്ഷപ്പെടുത്തിയത്. റെയിൽവേ പൊലീസും ഒപ്പമുണ്ടായി. ആലുവയിൽനിന്ന് ഇയാൾ ശുചിമുറിയിൽ കയറി വാതിലടച്ചതാണ്. ഏറെനേരം തുറക്കാത്തതിനെ തുടർന്ന് റെയിൽവേ അധികൃതർക്ക് വിവരം നൽകി. തൃശൂരിൽ…
കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 28-06-2023, 29-06-2023 & 02-07-2023: കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55…
പാലക്കാട് | വിവാഹത്തിന് വധൂവരന്മാരുടെ തലകള്‍ കൂട്ടിമുട്ടിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസ് എടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലങ്കോട് പൊലീസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.…