ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
തൃശൂർ> അമ്പത്തി അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസിൽ സ്വര്‍ണാഭരണ നിര്‍മാണ ശാലയിലെ ജീവനക്കാരനും സംഘവും റിമാൻഡിൽ. സ്വർണം കൊണ്ടുപോകുമ്പോൾ തന്നെ ആക്രമിച്ചതായ ജീവനക്കാരന്റെ നാടകം പൊലീസ് പൊളിക്കുകയായിരുന്നു .കാണിപ്പയ്യൂര്‍ ചാങ്കര വീട്ടില്‍ അജിത്ത് കുമാര്‍ (52),സഹോദരൻ ചാങ്കരവീട്ടില്‍ മുകേഷ് കുമാര്‍(51), ചിറ്റന്നൂര്‍…
കാസര്‍കോട് | പനി ബാധിച്ച് യുവതി മരിച്ചു. ചെമ്മനാട് ആലക്കം പടിക്കാലിലെ അശ്വതി (28) ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചെർക്കളയിലെ ടിടിസി വിദ്യാർഥിനിയാണ് അശ്വതി. ആറ് വയസുള്ള ഒരു കുട്ടിയുണ്ട്. ചെമ്മനാട് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ടി ടി…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 29-06-2023: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm…
തിരുവനന്തപുരം > ട്രാൻസ്ജെൻഡർ വിഭാഗത്തിന് നൂതന മേഖലകളിൽ തൊഴിലവസരം ലഭ്യമാക്കുന്ന പ്രൈഡ് പദ്ധതിക്ക് തുടക്കമായി. വൈജ്ഞാനിക തൊഴിൽ മേഖലയിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള നോളഡ്ജ് ഇക്കോണമി മിഷനും സാമൂഹ്യനീതി വകുപ്പും ചേർന്നുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2026 നുള്ളിൽ 20…
ന്യൂഡൽഹി > സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ബാലാവകാശ കമീഷൻ സുപ്രീംകോടതിയിൽ. കേരളത്തിൽ കുട്ടികൾക്ക് എതിരെ തെരുവുനായകളുടെ ആക്രമണം വർദ്ധിച്ചതായി സംസ്ഥാന ബാലാവകാശ കമീഷൻ ഹർജിയിൽ ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തിൽ, തെരുവുനായശല്യം നിയന്ത്രിക്കാൻ ആവശ്യമായ അടിയന്തിര നടപടികൾക്ക് അനുമതി നൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു.…
മാതമംഗലം | ഏര്യം സ്‌ക്കൂളിന് സമീപം പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു. മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖ് അസ് അദിയുടെയും ജസീലയുടെയും മകള്‍ അസ്‌വാ ആമിന ആണ് മരിച്ചത്. കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ വച്ചാണ് മരണം സംഭവിച്ചത്.…
ന്യൂഡൽഹി ഡൽഹിയിൽ വൈദ്യുതി നിരക്ക് കുത്തനെ ഉയർത്താൻ റെഗുലേറ്ററി കമീഷൻ വിതരണ കമ്പനികൾക്ക് (ഡിസ്‌കോമുകൾ) അനുമതി നൽകി. ഇതോടെ കമ്പനികൾക്ക് പത്തുശതമാനംവരെ നിരക്കുയർത്താനുള്ള വഴി തെളിഞ്ഞു. ഡിസ്‌കോമുകളായ ബിഎസ്‌ഇഎസ് യമുന, രാജധാനി, ടാറ്റയുടെ ടിപിഡിഡിഎൽ കമ്പനികളാണ് ഡൽഹിയിലെ വൈദ്യുതി വിതരണ കമ്പനികൾ. രാജധാനി പത്തുശതമാനവും…
മലപ്പുറം> റിയാദില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 55 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പോലീസ് പിടിച്ചെടുത്തു. കണ്ണൂര്‍ ഇരിട്ടി സ്വദേശി മുഹമ്മദ് അസ്ലം (40)ആണ് 927 ഗ്രാം സ്വർണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പിടിയിലായത്. സ്വര്‍ണ്ണം മിശ്രിതം കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരിക്കയായിരുന്നു.…
കൊട്ടിയൂർ | ബുധനാഴ്ച നടക്കുന്ന തൃക്കലശാട്ടോടെ കൊട്ടിയൂർ വൈശാഖോത്സവം സമാപിക്കും. രാവിലെ നടക്കുന്ന കലശ അഭിഷേകത്തിന് മുൻപേ മുളന്തണ്ടും ഞെട്ടിപ്പന ഓലയും കൊണ്ട് നിർമിച്ച പെരുമാളുടെ ശ്രീകോവിൽ പിഴുതെടുത്ത് പടിഞ്ഞാറെ നടക്ക് കുറുകെ തിരുവഞ്ചിറയിൽ ഉപേക്ഷിക്കും. തുടർന്ന് കലശാഭിഷേകം നടക്കും. ചൊവ്വാഴ്ച അവസാനത്തെ ചതുശ്ശതമായ…
തിരുവനന്തപുരം പുനർജനി തട്ടിപ്പു കേസിൽ പ്രതിസ്ഥാനത്തുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന് ദുബായ് ആസ്ഥാനമായുള്ള ഫ്ലോറ ഹോട്ടൽ ശൃംഖലയിൽ ബിനാമി നിക്ഷേപമുണ്ടെന്ന് മുൻ യൂത്ത് കോൺഗ്രസ് നേതാവിന്റെ മൊഴി. പുനർജനി കേസിൽ യൂത്ത്‌കോൺഗ്രസ് എറണാകുളം മുൻ ജില്ലാ സെക്രട്ടറി രാജേന്ദ്ര പ്രസാദാണ് വിജിലൻസിന്…