ചാത്തന്നൂരിൽ വാഹനാപകടം ; രക്ഷാദൗത്യമൊരുക്കി മന്ത്രി പി രാജീവ്

കൊല്ലം> ചാത്തന്നൂർ കാരങ്കോട് വാഹനാപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനുള്ള രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി വ്യവസായ മന്ത്രി പി രാജീവ്. ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്നതിന് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കുള്ള യാത്രക്കിടെയാണ് അപകട സ്ഥലത്ത് ഇറങ്ങി മന്ത്രി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായത്. മിനി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട്…

/

സ്‌കൂൾ വിദ്യാർഥിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി

തിരുവനന്തപുരം > പാറശാലയിൽ റെയിൽവേ ട്രാക്കിൽ സ്‌കൂൾ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ആലമ്പാറ സ്വദേശിനി എബിലി ജോയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പളുകൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് എബിലി ജോയി. സ്‌കൂൾ യൂണിഫോമിലാണ് മൃതദേഹം കണ്ടെത്തിയത്.…

//

ബലി പെരുന്നാള്‍: സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി

തിരുവനന്തപുരം > ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരളത്തിൽ വ്യാഴാഴ്ചയാണ് ബലി പെരുന്നാള്‍.…

/

രാസ ലഹരി നാഡീവ്യൂഹത്തെ തകർക്കും: ഐഎംഎ.

കണ്ണൂർഃ വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമാകുന്ന രാസ ലഹരികളിൽ പലതും നാഡീവ്യൂഹത്തെ തകർക്കുന്നതും, ഗുരുതരമായ ശാരീരിക- മാനസിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയുമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) സംസ്ഥാന കമ്മിറ്റിയംഗം ഡോ സുൽഫിക്കർ അലി പ്രസ്താവിച്ചു. മനുഷ്യ മസ്തിഷ്കത്തിലെ ഡോപ്പാമിൻ സിസ്റ്റത്തെ ബാധിക്കുന്ന രാസ ലഹരി,…

//

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം > ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 26,29,30  തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ജൂൺ 27 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും…

/

ലൈഫ് പദ്ധതി ജനകീയ പ്രസ്ഥാനമാക്കി വളർത്തണം : സ്പീക്കർ

ലൈഫ് ഭവന പദ്ധതി തദ്ദേശ സ്ഥാപനങ്ങളുടെ മുൻകൈയോടെ ജനകീയ പ്രസ്ഥാനമാക്കി മാറ്റണമെന്ന് സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. കതിരൂർ പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ പൂർത്തിയാക്കിയ 25 വീടുകളുടെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം. സർക്കാർ ഫണ്ട്‌ ഉപയോഗിച്ച് മാത്രം ലൈഫിന്റെ…

/

ടിക്കറ്റെടുത്തില്ല: വന്ദേഭാരതിന്റെ ശുചിമുറിയില്‍ ഒളിച്ചിരുന്ന് യുവാവിന്റെ നാടകം; പൂട്ടു പൊളിച്ചു, നഷ്ടം ഒരു ലക്ഷം

ഷൊര്‍ണൂര്‍> വന്ദേഭാരതില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യാന്‍ യുവാവ് നടത്തിയ ‘നാടകം’  മൂലം റെയില്‍വേക്കുണ്ടായത് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം.കാസര്‍കോട് ഉപ്പള സ്വദേശി ശരണ്‍ (26) ശുചിമുറിയില്‍ കയറി വാതിലടച്ചതോടെയാണു സംഭവങ്ങളുടെ തുടക്കം. ഇന്നലെ ഉച്ചയ്ക്ക് 2.30നു കാസര്‍കോടു നിന്നു പുറപ്പെട്ട ട്രെയിനിലെ എക്‌സിക്യൂട്ടീവ് കോച്ച് ഇ…

/

ലഹരിവിരുദ്ധ മഹാറാലി ഇന്ന്

കണ്ണൂർ | ലോക ലഹരി വിരുദ്ധദിനമായ തിങ്കളാഴ്ച ( 26-06-2023 )പൊലീസും റസിഡന്റ്സ് അസോസിയേഷനുകളും ചേർന്ന് ലഹരി വിരുദ്ധ മഹാറാലി സംഘടിപ്പിക്കും. വൈകിട്ട് 4.30ന് കണ്ണൂർ എസ് എൻ പാർക്ക് പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി മുനീശ്വരൻ കോവിൽ പഴയ ബസ് സ്റ്റാൻഡ് വഴി…

//

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

പൊന്നാനി. പള്ളപ്രം പ്രദേശത്ത് എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.മുൻ എം പി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് എം അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ വി സെയ്തുമുഹമ്മദ്…

/

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 26-06-2023 മുതൽ 28-06-2023 വരെ: കേരള തീരത്തു മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ…

/