ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ഐ.പി.എൽ ക്രിക്കറ്റ് 16ാം സീസണിലേക്കുള്ള താരലേലം ഇന്ന് കൊച്ചിയിൽ അരങ്ങേറും. 405 കളിക്കാരാണ് അവസരം കാത്തിരിക്കുന്നത്. 273 ഇന്ത്യൻ താരങ്ങളും 132 വിദേശ താരങ്ങളും. കഴിഞ്ഞവർഷം മഹാലേലം നടന്നതിനാൽ ഇത്തവണ ആകെ 87 പേർക്കാണ് അവസരം. 10 ടീമുകളാണ് രംഗത്ത്. കൊച്ചിയിലെ ഗ്രാൻഡ് ഹയാത്…
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വികസനം വേഗത്തിലാക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തരനടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത്. വിദേശ വിമാന കമ്പനികൾക്ക് കണ്ണൂരിൽനിന്ന് പ്രവർത്തനാനുമതി നൽകണം. വിമാനത്താവളത്തിൽ പോയിന്‍റ് ഓഫ് കാൾ സ്റ്റാറ്റസ് അനുവദിച്ചിട്ടില്ല. ഹജ്ജ് എംബാർക്കേഷൻ അനുവദിക്കണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ അവതരിപ്പിച്ച…
സൈക്കിൾ പോളോ താരം ഫാത്തിമ നിദാസ് ഷിഹാബ്‌ദ്ദീന്‍റെ മരണത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര സർക്കാരിന് സംസ്ഥാന സർക്കാർ കത്തയച്ചതായി എച്ച്. സലാം എം.എൽ.എ പറഞ്ഞു. ഫാത്തിമയുടെ കാക്കാഴത്തെ വീട്ടിലെത്തി അനുശോചനം അറിയിച്ചശേഷമാണ് എം.എൽ.എ ഇക്കാര്യം പറഞ്ഞത്. വിവരമറിഞ്ഞപ്പോഴേ കായികമന്ത്രിയെയും സ്പോർട്സ് കൗൺസിൽ…
ബിനാലെയുടെ എല്ലാ വേദികളും വെള്ളിമുതൽ സന്ദർശകർക്കായി തുറക്കും. കഴിഞ്ഞ 12ന് ബിനാലെ പ്രദർശനം ആരംഭിച്ചെങ്കിലും വിവിധകാരണങ്ങളാൽ പ്രധാനവേദികളിലെ പ്രദർശനം ആരംഭിക്കാനായിരുന്നില്ല. പ്രധാനവേദിയായ ആസ്‌പിൻവാൾ ഹൗസിൽ വെള്ളി പകൽ 12ന് പതാക ഉയർത്തും. ക്യൂറേറ്റർ ഷുബിഗി റാവുവിന്‍റെ നേതൃത്വത്തിൽ കലാകാരന്മാർ സംവദിക്കും. രാവിലെ 10 മുതൽതന്നെ…
ഒരു ഇടവേളയ്‌ക്കുശേഷം ലോകമാകെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ഡിസംബറിലെ ആദ്യ 20 ദിവസത്തിൽ ഇതുവരെ 1.1 കോടി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ആഫ്രിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും രോഗവ്യാപനമുണ്ട്. വരുംദിവസങ്ങളിൽ രൂക്ഷമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 15 രാജ്യങ്ങളിലാണ് രോഗബാധ കൂടുതൽ. അഞ്ച്…
ഡിപ്പാർട്മെന്‍റ് ഓഫ് സ്പോർട്സ് മെഡിസിൻ ആസ്റ്റർ മിംസും എച്ച്.സി.എൽ(HCL)ക്രിക്കറ്റ് ടൂർണ്ണമെന്‍റ് കമ്മിറ്റിയും സംയുക്തമായി കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടത്തിയ ഓൾ കേരള ക്രിക്കറ്റ് ടൂർണ മെന്‍റിൽ ആസ്റ്റർ മിംസ് കോഴിക്കോട് വിജയികളായി. ഡിസംബർ 17 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് കണ്ണൂർ…
സീറ്റ് ഒഴിവ് കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസ് കായിക പഠന വകുപ്പിൽ 2022-23 അധ്യയന വർഷത്തിലേക്ക് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സ്വിമ്മിങ് & സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായി അപേക്ഷിക്കേണ്ട…
പരിസ്ഥിതി ലോല മേഖലയിലെ ബഫര്‍ സോണ്‍ 12 കിലോമീറ്ററാക്കണമെന്ന യു.ഡി.എഫ് സര്‍ക്കാരിന്‍റെ ഉത്തരവ് പുറത്ത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തെ ഉത്തരവാണ് പുറത്തുവന്നത്. 2013 മെയ് 8ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബഫര്‍ സോണ്‍ പന്ത്രണ്ട് കിലോമീറ്റര്‍ ആക്കണമെന്ന് തീരുമാനമെടുത്തത്. ബഫര്‍ സോണില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം…
കണ്ണൂര്‍ റണ്ണേഴ്‌സ് അപ്പ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി (കെ.യു.ഡബ്ല്യു.ജെ) തൊടുപുഴയിൽ സംഘടിപ്പിച്ച ഒന്നാമത് ഓള്‍ കേരള ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് -2022 (ജെ.സി.എല്‍ 2022)ല്‍ തിരുവനന്തപുരം സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്‍മാരായി. കണ്ണൂര്‍ പ്രസ് ക്ലബാണ് റണ്ണേഴ്‌സ് അപ്പ്. കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ തെക്കുംഭാഗം…
ബഫർസോൺ വിഷയത്തിൽ തെറ്റിധാരണ സൃഷ്ടിക്കാൻ ശ്രമമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ജീവനോ ജീവനോപാധിയേയോ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്നതാണ് നിലപാട്. മറിച്ചുള്ള പ്രചരണങ്ങൾ നടക്കുന്നത് തെറ്റാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബഫർസോണായി നിശ്ചയിച്ച പ്രദേശങ്ങൾ ജനവാസ…