ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കണ്ണൂർ വിമാനത്താവളത്തിന്‍റെ വളർച്ച ലക്ഷ്യമിട്ട് വിവിധ ആവശ്യങ്ങളുമായി ഡൽഹിയിലെത്തിയ ‘ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി’ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കണ്ണൂരിൽ…
കണ്ണൂർ യൂണിവേഴ്സിറ്റി മാധ്യമ പഠന വിഭാഗം നടത്തുന്ന അഡ് ആസ്ട്രാ നാഷണൽ മീഡിയ ഫെസ്റ്റിന്‍റെ ലോഗോ പ്രകാശനം ചലച്ചിത്ര താരവും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ നിർവഹിച്ചു. തളിപ്പറമ്പിൽ നടന്ന ചടങ്ങിൽ അഡ്ആസ്ട്രാ കോർഡിനേർ മിദിലാജ് ലോഗോ കൈമാറി. രണ്ട് ദിവസങ്ങളിൽ നീണ്ടു…
സർവകലാശാലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ ഏറെ പുതുമകളുമായി അവതരിപ്പിച്ച 2023 -24 വർഷത്തേക്കുള്ള കണ്ണൂർ സർവകലാശാലാ ബജറ്റ് സിൻഡിക്കേറ്റ് അംഗീകരിച്ചു. വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗവും ഫിനാൻസ് സ്റ്റാന്‍റിങ് കമ്മിറ്റി അംഗവുമായ എൻ. സുകന്യ ബജറ്റ്…
പരീക്ഷാവിജ്ഞാപനം മൂന്നാം സെമസ്റ്റർ ബി.എഡ് (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) – നവംബർ 2022 പരീക്ഷകൾക്ക് ജനുവരി 05 മുതൽ 09 വരെ പിഴയില്ലാതെയും 10 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷാവിജ്ഞാപനം ജനുവരി 16ന് ആരംഭിക്കുന്ന കണ്ണൂർ…
മുഖ്യമന്ത്രിയുടെ ക്രിസ്മസ് ആഘോഷത്തിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിക്കാത്തതില്‍ വിഷമമില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക്, ക്രിസ്മസ്, പുതുവത്സര ആശംസകള്‍ നേര്‍ന്നു. ഓണാഘോഷ പരിപാടിക്കും ഗവര്‍ണറെ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല. ആഘോഷ പരിപാടിയില്‍ ക്ഷണം ലഭിച്ചവര്‍ പോകട്ടെയെന്നും ആസ്വദിക്കട്ടെയെന്നും…
ഡിസംബര്‍ 22 ന് രാത്രി 11 മണി മുതല്‍ ചുരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍. ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്‍റര്‍ ചേംബര്‍ വഹിക്കുന്ന എച്ച്.ജി.ബി ഗൂണ്‍സ് ട്രക്കുകള്‍ താമരശ്ശേരി ചുരം വഴി പോകുന്നതിനാലാണ് നിയന്ത്രണം. ട്രക്കുകള്‍ ചുരം വഴി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോട് പോകാന്‍…
പരിസ്ഥിതി സംവേദക മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കി അംഗീകാരത്തിനായി കേന്ദ്ര സർക്കാരിന് സമർപ്പിച്ച നിർദ്ദേശ പ്രകാരമുള്ള ഭൂപടം പ്രസിദ്ധീകരിക്കാൻ ഉന്നതതലയോഗം തീരുമാനിച്ചു. ഈ ഭൂപടം സംബന്ധിച്ച് ഉൾപ്പെടുത്തേണ്ട അധികവിവരങ്ങൾ ഉണ്ടെങ്കിൽ അവ സമർപ്പിക്കാൻ അവസരമൊരുക്കും. അതത് പഞ്ചായത്ത് സെക്രട്ടറിമാർക്ക് അവ നൽകാം. വനം…
കേരളത്തിലെ 5 ജി സേവനത്തിന് കൊച്ചിയില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി 5 ജി സേവനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആദ്യഘട്ട സേവനമാണ് കൊച്ചിയിലേത്. കൊച്ചി നഗരത്തിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുമാണ് ജിയോ 5 ജി സേവനം ലഭ്യമാക്കുന്നത്. കേരളത്തിന്‍റെ വളര്‍ച്ചയ്ക്ക് 5ജി…
ജി.എസ്.ടി മൂലം സംസ്ഥാനങ്ങൾക്കും പഞ്ചായത്തുകൾക്കും ഉണ്ടായ നഷ്ടം രാജ്യസഭയുടെ ചോദ്യോത്തര വേളയിൽ ഡോ.വി. ശിവദാസൻ ഉന്നയിച്ചു. ഏറ്റവും വലിയ അധികാരമായ നികുതിയിന്മേലുള്ള സ്വയംഭരണാവകാശം സംസ്ഥാനങ്ങൾക്ക് നഷ്ടമായെന്ന് വി. ശിവദാസൻ പറഞ്ഞു. ഇതുകാരണം സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിരത നഷ്ടമായി. ഇത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. വരുമാനത്തിന്‍റെ പ്രധാനപങ്ക്…
എ.ഐ.ടി.യു.സി പ്രസിഡന്‍റായി രമേന്ദ്ര കുമാറിനെയും ജനറൽ സെക്രട്ടറിയായി അമർജീത് കൗറിനെയും ആലപ്പുഴയിൽ ചേർന്ന ദേശീയ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. ബിനോയ് വിശ്വം എം.പിയാണ് വർക്കിങ് പ്രസിഡന്‍റ്. 17 വൈസ് പ്രസിഡന്‍റുമാരും 15 സെക്രട്ടറിമാരുമടങ്ങുന്ന 92 അംഗ ജനറൽ കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.…