മാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾനീക്കും – മന്ത്രി എം.ബി. രാജേഷ്

കേരളം മാലിന്യസംസ്കരണത്തിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അതിൽ തന്നെ കൂടുതൽ പ്രാധാന്യം മലിനജലസംസ്‌കരണത്തിനാണെന്നും മന്ത്രി എം.ബി. രാജേഷ്. മെഡിക്കൽ കോളേജ് സ്വിവറേജ് ട്രീറ്റ്മെന്‍റ്​ പ്ലാൻറിന്‍റെ പ്രവർത്തനം നേരിട്ടുകണ്ട് മനസിലാക്കിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം ഇതുവരെ സ്വീകരിച്ച നടപടികളിൽ ഗ്രീൻ ട്രിബ്യൂണൽ തൃപ്‌തി അറിയിച്ചിട്ടുണ്ട്.…

കേന്ദ്രത്തിന്‍റെ വാഗ്‌ദാനങ്ങള്‍ അസത്യങ്ങള്‍; തൊഴിലാളികളുടെ അവകാശങ്ങള്‍ അട്ടിമറിക്കുന്നു -മുഖ്യമന്ത്രി

ബി..ജെപിയ്ക്കും കോണ്‍ഗ്രസിനും ഒരേ നയമാണെന്നും കോണ്‍ഗ്രസ് അനുഭവത്തില്‍ നിന്നും ഒന്നും പഠിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എപ്പോഴാണോ രാജ്യത്ത് ആഗോളവത്കരണ നയം അംഗീകരിച്ചത്, അപ്പോള്‍ മുതല്‍ പുതിയ രീതിയില്‍ രാജ്യത്തെ മാറ്റാനുള്ള…

/

കണ്ണൂർ വിമാനത്താവളത്തിന്‍റെ വികസനം: സഭയിൽ ഉന്നയിച്ച് ഡോ.വി. ശിവദാസൻ എം.പി

കണ്ണൂർ വിമാനത്താവളത്തിന്‍റെ വികസനത്തിനായി അടിയന്തിരമായി യൂണിയൻ ഗവണ്മെന്‍റ്​ നടപടികൾ കൈക്കൊള്ളണമെന്ന് ഡോ. വി. ശിവദാസൻ എം.പി രാജ്യസഭയിൽ പ്രത്യേക പരാമർശത്തിലൂടെ ആവശ്യപ്പെട്ടു.  കൂടുതൽ അന്താരാഷ്ട്ര വിമാനങ്ങൾ അനുവദിച്ച് കണ്ണൂർ വിമാനത്താവളത്തിന്‍റെ വികസനത്തിനു ഊർജം പകരണം. അന്താരാഷ്‌ട്ര നിലവാരം പുലർത്തുന്ന മികച്ച അടിസ്ഥാന സൗകര്യമുള്ള കണ്ണൂർ…

/

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്; ഗവർണർക്ക് ക്ഷണമില്ല

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. നാളെ ഉച്ചയ്ക്ക് മസ്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്. നേരത്തെ ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. ഡിസംബർ 14 ന് ഒരുക്കിയ ക്രിസ്തുമസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും…

/

ബഫർ സോണിൽ ജനങ്ങളുടെ ആശങ്കകളും ഭീതികളും ദൂരീകരിക്കണം -രാഹുൽ ഗാന്ധി

കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ്​ ആൻഡ് എൻവിറോണ്മെന്‍റ്​ സെന്‍റർ (കെ.എസ്​.ആർ.എസ്​.ഇ.സി) തയാറാക്കിയ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഉപഗ്രഹ ഭൂപടം വയനാട്ടിൽ ഉണ്ടാക്കിയ ആശങ്കകളും ഭീതികളും അകറ്റുന്നതിന് അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി മുഖ്യമന്ത്രിക്ക് കത്തയച്ചു. കേരള സർക്കാർ…

/

ബഫര്‍സോണ്‍: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ഉന്നതതലയോഗം. വനം, റവന്യൂ, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി. വനവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നമുണ്ടായാലും അതിനെ പർവതീകരിക്കുകയാണ്. പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. ബഫര്‍സോണ്‍ വർഷങ്ങൾക്ക് മുൻപ്…

കുട്ടികളുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളണം -മുഖ്യമന്ത്രി

കുട്ടികളുടെ അഭിപ്രായങ്ങൾ അവഗണിക്കുകയല്ല, ഉൾക്കൊള്ളുകയാണ് വേണ്ടതെന്ന ബോധം മുതിർന്നവർക്ക് ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വിഷയങ്ങളിൽ കുട്ടികളുടെ ഉത്തരവാദിത്തം ഉറപ്പുവരുത്താൻ ഈ സമീപനത്തിലൂടെ കഴിയും. ഇത്തരമൊരു മനോഭാവമാറ്റം കുടുംബങ്ങളിൽ വന്നാൽ സമൂഹത്തിൽ ക്രമേണ മാറ്റം ഉണ്ടാക്കാനാവും. അങ്ങനെയാണ് നാം അക്ഷരാർഥത്തിൽ ബാലസൗഹൃദമായി മാറുന്നത്-കേരള…

/

കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാഫലം ഒന്നാം സെമസ്റ്റർ എം.എസ്.സി ഇന്‍റഗ്രേറ്റഡ് കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആന്‍റ്​ മെഷീൻ ലേർണിങ്​ (റെഗുലർ/ സപ്ലിമെന്‍ററി) -ഒക്ടോബർ 2021 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് . ഉത്തരക്കടലാസ് പുനർമൂല്യ നിർണയം /സൂക്ഷ്മ പരിശോധന / പകർപ്പ്…

ഐ.ടി ദുരുപയോഗം തടയാൻ നിയമങ്ങൾ കർശനമാക്കണം -കെ.എൻ.എം ശിൽപശാല

ഇന്ത്യയിലെ പരമോന്നത വൈദ്യശാസ്ത്ര സ്ഥാപനമായ ന്യൂഡൽഹി എയിംസിൽ നിന്ന് പോലും രോഗികളുടെ വ്യക്തികത വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നത് ഗൗരവത്തോടെ കാണണമെന്നും അത്യാധുനിക സാങ്കേതികവിദ്യയായ ബ്ലോക്ക് ചെയിൻ ടെക്നോളജിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഡാറ്റ സ്വകാര്യത സംരക്ഷിക്കണമെന്നും കെ.എൻ.എം സംസ്ഥാന സമിതി, മുജാഹിദ്…

അമേരിക്കയിലെ ജില്ലാ ജഡ്​ ജി​ സുരേന്ദ്രന്‍ കെ. പട്ടേല്‍ മേയറെ സന്ദർശിച്ചു

അമേരിക്കയിലെ ടെക്സാസിലെ ഫോര്‍ട്ട് ബെന്‍റ് കൗണ്ടില്‍ ജില്ലാ ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട കാസർകോട്​ സ്വദേശി സുരേന്ദ്രന്‍ കെ. പട്ടേല്‍ കണ്ണൂര്‍ കോർപറേഷന്‍ ഓഫീസില്‍ മേയർ അഡ്വ.പി. മോഹനനെ സന്ദര്‍ശിച്ചു. അദ്ദേഹത്തെ ഹാരമണിയിച്ചും പുസ്തകം നല്‍കിയും മേയര്‍ സ്വീകരിച്ചു. കോഴിക്കോട് ലോ കോളേജില്‍ മേയറുടെ സഹപാഠിയായിരുന്നു ഇദ്ദേഹം.…

/