മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്; മണ്ണൂർ വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയെ മാറ്റി

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ മണ്ണൂർ വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയെ മാറ്റി. സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച പി മുഹമ്മദ് മുസമ്മലിന് നഗരസഭയിൽ കരാർ ലൈസൻസുള്ളതിനാൽ മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സ്ഥാനാർത്ഥിയെ മാറ്റിയത് .സി പി എം ലോക്കൽ കമ്മറ്റി അംഗമായ എം വി…

//

ബെംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് കൂത്തുപറമ്പ് സ്വദേശിനിയായ എട്ടുവയസുകാരി മരിച്ചു

ബെംഗളൂരു: ബെംഗളൂരു വസന്ത് നഗറിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി വിനോദിന്‍റെ മകൾ 8 വയസുകാരി അഹാനയാണ് മരിച്ചത്. രാത്രി വീട് വൃത്തിയാക്കാനായി കീടനാശിനി അടിച്ചിരുന്നു.രാവിലെ എഴുന്നേറ്റപ്പോൾ തന്നെ അഹാനയ്ക്ക് ശാരീരിക ബുദ്ധിമുട്ടികൾ ഉണ്ടാവുകയാകും ഉടൻ മരിക്കുകയും ചെയ്തു.…

/

കണ്ണൂരിൽ വിവാഹത്തിന് പോലീസ് കാവൽ നൽകിയ സംഭവം; മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

കണ്ണൂര്‍: കണ്ണൂരിൽ ആഢംബര വിവാഹത്തിന് പൊലീസ് കാവൽ നൽകിയ സംഭവത്തില്‍ അഡീഷണൽ എസ്പി പി പി സദാനന്ദന്‍റെ ഓഫീസിലെ മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി. സെക്ഷൻ ക്ലർക്ക്, ജൂനിയർ സൂപ്രണ്ട്, ഓഫീസിലെ പൊലീസുകാരൻ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പ്രധാനപ്പെട്ട രേഖ അഡീ. എസ്…

/

വിരമിച്ച ധീര ജവാൻമാർക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ടീം കണ്ണൂർ സോൾജിയേഴ്‌സ്

കണ്ണൂർ : 2022 ജൂലൈ 31 ന് വിവിധ സേനാ വിഭാഗങ്ങളിൽ നിന്നും വിരമിച്ച ധീര ജവാൻമാർക്ക് ജില്ലാ സൈനിക കൂട്ടായ്മ ടീം കണ്ണൂർ സോൾജിയേഴ്സിന്റെ നേതൃത്വത്തിൽ ആവേശം നിറഞ്ഞ സ്വീകരണം. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപത്ത് നിന്നും തുറന്ന വാഹനത്തിൽ നൂറുകണക്കിന് വാഹനങ്ങളുടെ…

//

റീഷ്മയെ കൈപിടിച്ചേല്‍പ്പിച്ച് നാസി; നിലവിളക്കിന് മുന്നില്‍ വിവാഹം നടത്തി മുസ്ലീം കുടുംബം

തലശ്ശേരി: വീട്ടില്‍ സഹായിയായെത്തിയ സ്ത്രീയുടെ മകളുടെ വളര്‍ത്തി വിവാഹം നടത്തി നല്‍കി തലശേരിയിലെ ഒരു മുസ്ലീം കുടുംബം. സ്വന്തം വീട്ടുമുറ്റത്ത് പന്തലൊരുക്കി നിലവിളക്കിനെ സാക്ഷായാക്കിയാണ് ഈ കുടുംബം ബേബി റീഷ്മയുടെ വിവാഹം നടത്തിയത്.തലശ്ശേരി മൂന്നാം ഗേറ്റിലെ മെഹ്നാസില്‍ വീട്ടില്‍ ഞായറാഴ്ച്ചയാണ് വിവാഹം നടന്നത്. വയനാട്…

//

കനത്ത മഴ; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് മാറ്റിവെച്ചു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നാളെ നടക്കാനിരുന്ന ചടങ്ങ് മാറ്റിവെച്ചത്.സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ആണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തിരുവനന്തപുരം…

/

കണ്ണൂർ പേരാവൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ പേരാവൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി  .കൊളക്കാട് പി എച്ച് സി യിലെ നഴ്സ് ചെങ്ങന്നൂർ സ്വദേശി നദീറയുടെ മകൾ നുമ തസ്‌ലീനയാണ് മരിച്ചത്.കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് കുട്ടി ഒഴുക്കില്‍പ്പെട്ടത്.വെള്ളത്തിന്റെ ഇരമ്ബല്‍ കേട്ട് വീടിനു പുറകിലേക്ക് വന്ന നദീറയുടെ…

/

വളപട്ടണം പുഴയിൽ യുവാവിനെ കാണാതായതായി സംശയം: തിരച്ചിൽ നടത്തി

യുവാവ് വളപട്ടണം പുഴയിലേക്ക് ചാടിയതായുള്ള സംശയത്തെത്തുടർന്ന് അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം അടക്കം പുഴയിൽ തിരച്ചിൽ നടത്തി.തിങ്കളാഴ്ച രാവിലെ മുതൽ തുടങ്ങിയ തിരച്ചിൽ വൈകുന്നേരംവരെ തുടർന്നു. എന്നാൽ ഒരു തുമ്പും കിട്ടിയില്ല. വളപട്ടണം പാലത്തിന് സമീപം ഒരുജോഡി ചെരുപ്പ് കണ്ടതിനെത്തുടർന്നാണ് യുവാവ് പുഴയിലേക്ക് ചാടിയതായുള്ള സംശയം…

/

പാപ്പിനിശ്ശേരി റെയിൽവേ പ്ലാറ്റ്ഫോമിൽ വിള്ളൽ: അറ്റകുറ്റപ്പണി തുടങ്ങി

പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിനും ഓഫീസിനും സമീപം പ്ലാറ്റ്ഫോമിൽ രൂപംകൊണ്ട വിള്ളൽ പരിഹരിക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങി.പ്ലാറ്റ്ഫോമിന്റെ ദുരവസ്ഥയെക്കുറിച്ച് നാട്ടുകാർ റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് ചെയർമാൻ പി.കെ.കൃഷ്ണദാസ് ഉൾപ്പെടെയുള്ളവർ ഒരാഴ്ച മുൻപ് റെയിൽവേ പ്ലാറ്റ്ഫോമും പരിസരവും സന്ദർശിച്ച് അധികൃതർക്ക്…

/

മട്ടന്നൂർ മോട്ടോർ വാഹനവകുപ്പ് ഓഫീസിൽ മോഷണം

മട്ടന്നൂർ : മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ ഓഫീസിൽ മോഷണം. മട്ടന്നൂർ പി.ആർ.എൻ.എസ്.എസ്. കോളേജിന് സമീപത്തെ ഓഫീസിലാണ് മോഷണം നടന്നത്. ഓഫീസിലെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുപയോഗിക്കുന്ന ചാർജിങ് മെഷീനുകളും വാഹനങ്ങളുടെ അഞ്ച്‌ താക്കോലുകളുമാണ് നഷ്ടപ്പെട്ടത്. ഇതിന് 75,000 രൂപയോളം വില വരുമെന്ന് മോട്ടോർ…

/