പേരാവൂരിൽ വാഴത്തോട്ടത്തിൽ യുവാവ്‌ ഷോക്കേറ്റ് മരിച്ച നിലയിൽ

പേരാവൂർ : കുനിത്തല വെള്ളർവള്ളി ശ്‌മശാനത്തിന് സമീപത്തെ വാഴത്തോട്ടത്തിൽ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുനിത്തല സ്വദേശി തടത്തിൽ ശ്രിജിൽ (26) ആണ്‌ ഷോക്കേറ്റ് മരിച്ചത്. അടയ്ക്ക പെറുക്കുന്നതിനായി വാഴത്തോട്ടത്തിൽ എത്തിയതാണെന്ന് കരുതുന്നു. പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റതെന്നാണ്‌ പ്രാഥമിക നിഗമനം.…

/

യുവതി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് കൈഞരമ്പ് മുറിച്ച് ആശുപത്രിയിൽ

കൊല്ലം പുനലൂരിൽ യുവതിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മണിയാർ സ്വദേശി മഞ്ജുവാണ് (35) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഭർത്താവ് മണികണ്ഠൻ മഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയം.ഭർത്താവിനെ പരുക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൈഞരമ്പ് മുറിച്ച നിലയിലാണ് ഭർത്താവിനെ ആശുപത്രിയിൽ…

/

‘കേന്ദ്രമന്ത്രി വലതുപക്ഷ വിരുദ്ധ മാധ്യമങ്ങളെ ഒഴിവാക്കി’; മീഡിയാ റൂമിൽ ഫാസിസം കടന്നുകയറിയതിന്റെ തെളിവെന്ന് കെ ടി ജലീൽ

കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോട് വിളിച്ചു ചേര്‍ത്ത മാധ്യമ നടത്തിപ്പുകാരുടെ യോഗത്തില്‍ ദുരൂഹതയാരോപിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. യോഗത്തില്‍ നിന്ന് ഇടതുപക്ഷ മാധ്യമങ്ങളെയും വലതു വിരുദ്ധ മീഡിയകളേയും മുസ്ലിം സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളെയും കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള…

///

വിദ്യാഭാസ സ്ഥാപനങ്ങളിലെ വിനോദയാത്രാ വിവരങ്ങൾ ഇനി മുതൽ എം വി ഡി യെ അറിയിക്കാൻ നിർദേശം

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിനോദയാത്ര പോകുന്നതിന് മുന്‍പ് യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനത്തിന്‍റെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്ന് നിര്‍ദേശം. ആവശ്യമെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനം പരിശോധന നടത്തിയ ശേഷമാകും യാത്ര ആരംഭിക്കുക. എല്ലാ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഈ അറിയിപ്പ് നല്‍കണമെന്നാവശ്യപ്പെട്ട്…

//

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആര്‍എസ്എസ് നോട്ടീസ്

മുൻ മന്ത്രി സജി ചെറിയാന്റെ വിവാ​ദ പരാമർശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രസ്താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നോട്ടീസ്. പ്രസ്താവന തിരുത്തി 24 മണിക്കൂറിനകം മാപ്പ് പറയാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. ആര്‍എസ്എസിന്‍റെ സ്ഥാപക ആചാര്യനായ…

//

വയനാട്ടിൽ വാഹനാപകടം; മൂന്ന് വിദ്യാർത്ഥികൾ മരിച്ചു

വയനാട്ടിൽ വാഹനാപകടത്തില്‍ മൂന്നുപേർ മരിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് വയനാട് മുട്ടിൽ വാരിയാട് ദേശീയപാതയിൽ കാർ മരത്തിൽ ഇടിച്ച് അപകടമുണ്ടായത്. വയനാട് പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു , മിഥുൻ എന്നിവരാണ് മരിച്ചത്. കാറിൽ അഞ്ച് പേരുണ്ടായിരുന്നു. പാലക്കാട് നെഹ്റു കോളേജിലെ വിദ്യാർത്ഥികളാണ് ഇവര്‍.…

//

കനത്ത മഴ; ജില്ലയിൽ പലയിടങ്ങളിലും നാശം

കണ്ണൂർ: കനത്ത മഴയിൽ പലയിടങ്ങളിലും നാശം. പയ്യാമ്പലം റോഡിൽ ഉർസുലിൻ സ്കൂളിന് സമീപത്ത് വൈദ്യുതക്കമ്പിയിലേക്ക് തെങ്ങ് വീണു. കെ.എസ്.ഇ.ബി. അധികൃതർ സ്ഥലത്തെത്തി. അഗ്നിരക്ഷാസേന തെങ്ങ് മുറിച്ചു മാറ്റി. കണ്ണൂർ എൻ.ജി.ഒ. ക്വാർട്ടേഴ്സിന് സമീപത്തും റോഡിലേക്ക് മരം പൊട്ടി വീണു. മരം വൈദ്യുതക്കമ്പിയിൽ കുടുങ്ങിയ നിലയിലായിരുന്നു.…

//

കെ.എസ്‌.ആർ.ടി.സി. കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനം: മന്ത്രിയെ സി.ഐ.ടി.യു. ബഹിഷ്കരിക്കും

കണ്ണൂർ : ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടി സി.ഐ.ടി.യു. ബഹിഷ്കരിക്കുന്നു. കണ്ണൂരിൽ ഇന്ന് കെ.എസ്.ആർ.ടി.സി. കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനത്തിന് എത്തുന്ന മന്ത്രി ആന്റണി രാജുവിനെതിരേയാണ് പ്രതിഷേധം.നിയമസഭാ സമ്മേളനത്തിന് ശേഷമുള്ള മന്ത്രിയുടെ ആദ്യ പരിപാടിയാണിത്. കെ.എസ്.ആർ.ടി.സി.യിലെ പ്രബല സംഘടനായ കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ…

//

ബാലചന്ദ്രകുമാറിന് എതിരെയുള്ള പീഡന പരാതി വ്യാജം; പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെയുളള പീഡന പരാതി വ്യാജമെന്ന് പൊലീസ് റിപ്പോർട്ട്. പീഡനം നടന്നു എന്ന് പരാതിക്കാരി പറയുന്ന വീട്ടിൽ ബാലചന്ദ്രകുമാർ പോയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. നടിയെ അക്രമിച്ച കേസിൽ ദിലീപ് അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരെ വധ​ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ നിർണായക…

//

പോലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് എബ്രഹാം വിജിലന്‍സ് എഡിജിപി

പോലീസ് തലപ്പത്ത് അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. മനോജ് എബ്രഹാമാണ് പുതിയ വിജിലന്‍സ് എഡിജിപി.കെ പത്മകുമാറിനാണ് എഡിജിപി ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ചുമതല. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാറ്റി നിര്‍ത്തിയ എംആര്‍ അജിത് കുമാര്‍ എഡിജിപി എപി ബറ്റാലിയനായി ചുമതലയേല്‍ക്കും.മുതിര്‍ന്ന എഡിജിപി യോഗേഷ് ഗുപ്തയെ ബിവറേജ് കോര്‍പ്പറേഷന്‍ എംഡിയായി നിയമിച്ചു.അശോക്…

/