കെ.എസ്‌.ആർ.ടി.സി. കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനം: മന്ത്രിയെ സി.ഐ.ടി.യു. ബഹിഷ്കരിക്കും

കണ്ണൂർ : ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടി സി.ഐ.ടി.യു. ബഹിഷ്കരിക്കുന്നു. കണ്ണൂരിൽ ഇന്ന് കെ.എസ്.ആർ.ടി.സി. കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനത്തിന് എത്തുന്ന മന്ത്രി ആന്റണി രാജുവിനെതിരേയാണ് പ്രതിഷേധം.നിയമസഭാ സമ്മേളനത്തിന് ശേഷമുള്ള മന്ത്രിയുടെ ആദ്യ പരിപാടിയാണിത്. കെ.എസ്.ആർ.ടി.സി.യിലെ പ്രബല സംഘടനായ കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ…

//

ബാലചന്ദ്രകുമാറിന് എതിരെയുള്ള പീഡന പരാതി വ്യാജം; പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെയുളള പീഡന പരാതി വ്യാജമെന്ന് പൊലീസ് റിപ്പോർട്ട്. പീഡനം നടന്നു എന്ന് പരാതിക്കാരി പറയുന്ന വീട്ടിൽ ബാലചന്ദ്രകുമാർ പോയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. നടിയെ അക്രമിച്ച കേസിൽ ദിലീപ് അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരെ വധ​ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ നിർണായക…

//

പോലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് എബ്രഹാം വിജിലന്‍സ് എഡിജിപി

പോലീസ് തലപ്പത്ത് അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. മനോജ് എബ്രഹാമാണ് പുതിയ വിജിലന്‍സ് എഡിജിപി.കെ പത്മകുമാറിനാണ് എഡിജിപി ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ചുമതല. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാറ്റി നിര്‍ത്തിയ എംആര്‍ അജിത് കുമാര്‍ എഡിജിപി എപി ബറ്റാലിയനായി ചുമതലയേല്‍ക്കും.മുതിര്‍ന്ന എഡിജിപി യോഗേഷ് ഗുപ്തയെ ബിവറേജ് കോര്‍പ്പറേഷന്‍ എംഡിയായി നിയമിച്ചു.അശോക്…

/

നാല് വര്‍ഷത്തിനിടെ രണ്ടാം തവണ; മുന്‍ എംഎല്‍എയുടെ വീട്ട് മുറ്റത്തെ ചന്ദനമരം മോഷണം പോയി

ഉദുമ മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കുഞ്ഞിരാമന്റെ വീട്ട് മുറ്റത്തെ ചന്ദനമരം മോഷ്ടിക്കപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.50ഓടെയാണ് നാലംഗ സംഘം മരം മുറിച്ച് കടത്തിയത്. ചന്ദന മരത്തിന് 30 വര്‍ഷം പ്രായമുണ്ട്. പള്ളിക്കരയിലെ പാക്കം ആലക്കോട്ടെ വീട്ടുമുറ്റത്തെ ചന്ദന മരമാണ് മോഷണം പോയത്.…

///

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ വ്യാപക മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത. പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…

/

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; തളിപ്പറമ്പ് സ്വദേശിക്കെതിരെ കാപ്പ ചുമത്തി

കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തളിപ്പറമ്പ് സ്വദേശിക്കെതിരെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.പന്നിയൂര്‍ കാരക്കൊടിയിലെ പുത്തന്‍പുരയില്‍ ഷംസീറിനെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ വി ദിനേശന്‍ അറസ്റ്റ് ചെയ്തത്.37 വയസ്സുകാരനായ ഷംസീര്‍ സ്ഥിരം പ്രതിയാണ്. നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. പെരിങ്ങോം പൊലീസ്…

///

‘അപ്പോഴത്തെ വിഷമത്തില്‍ പറഞ്ഞത്’; മുഖ്യമന്ത്രിക്കെതിരെ തോക്കെടുക്കുമെന്ന് പറഞ്ഞത് കടന്നുപോയെന്ന് ഉഷ ജോര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ ഖേഃദം പ്രകടിപ്പിച്ച് പി സി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജ്. മുഖ്യമന്ത്രിക്കെതിരെ തോക്കെടുക്കുമെന്ന് പറഞ്ഞത് കടന്നുപോയി. അപ്പോഴത്തെ വിഷമത്തില്‍ പറഞ്ഞതാണ്. പ്രധാനമന്ത്രി ആണെങ്കില്‍ പോലും അങ്ങനെ തന്നെ പറഞ്ഞു പോകുമായിരുന്നു എന്നും ഉഷ ജോര്‍ജ് പറഞ്ഞു.ഭര്‍ത്താവിനെ പീഡന കേസില്‍…

//

നടക്കാനിറങ്ങിയയാളെ ആന ചവിട്ടിക്കൊന്നു; എന്തിനാണ് നടക്കാനിറങ്ങിയതെന്ന് ഡിഎഫ്ഒ, പ്രതിഷേധം

പാലക്കാട് ധോണിയില്‍ നടക്കാനിറങ്ങിയ അറുപതുകാരനെ ആന ചവിട്ടി കൊന്നു.പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. അതിനിടെ എന്തിനാണ് പ്രഭാതനടക്കാനിറങ്ങിയതെന്ന പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ പ്രതികരണത്തിനെതിരെ പ്രതിഷേധം ശക്തമായി. ഇന്ന് അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളില്‍ സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു നടക്കാനിറങ്ങിയവര്‍ക്കു…

/

കണ്ണൂർ സർവകലാശാല പഠനബോർഡുകൾക്ക് അംഗീകാരമില്ല; 72 പേരുടെ പട്ടിക തള്ളി ഗവർണർ

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പുനഃസംഘടിപ്പിച്ച പഠന ബോർഡുകൾക്ക് അംഗീകാരം നൽകണമെന്ന വിസിയുടെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തളളി. 72 ബോർഡുകളിലേക്കുള്ള അംഗങ്ങളുടെ പട്ടികയാണ് ഗവർണർ തിരിച്ചയച്ചത്.ഗവർണറാണ് പഠനബോർഡുകൾക്ക് നാമനിർദേശം ചെയ്യേണ്ടതെന്നിരിക്കെ, നോമിനേഷൻ നടത്താൻ സർവകലാശാലക്ക് അധികാരമില്ലെന്നും ചട്ട ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവർണർ…

//

യൂത്ത് ബ്രിഗേഡ് പോസ്റ്ററിന് പരിഹാസം: ചിത്രം മാറിപ്പോയതെന്ന് എം.വിജിൻ

ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് പരിശീലന ക്യാമ്പിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററിലെ ചിത്രം മാറിയതിൽ സംഘടനയ്‌ക്കെതിരേ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എം.വിജിൻ എംഎൽഎ. ഡിസൈനർക്ക് ചിത്രം മാറിപ്പോയതാണ്.അതിന്റെ പേരിൽ പതിറ്റാണ്ടുകളായി നാടിനുവേണ്ടി സ്വയം സമർപ്പിച്ച ഒരു യുവജന പ്രസ്ഥാനത്തെയാണ് അപമാനിക്കുന്നത്. യൂണിഫോം ധരിക്കാതെ ഇരവു പകലാക്കി…

///