ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. വൈറ്റില പൊന്നുരുന്നിയിലെ സ്കൂളിലെ പോളിങ് ബൂത്തിൽ കള്ളവോട്ടു ചെയ്യാൻ ശ്രമിക്കവെയാണ് പിടിയിലായത്.ബൂത്തിലെ ടി എം സഞ്ജു എന്നയാളുടെ പേരിൽ വോട്ടു ചെയ്യാനെത്തിയ പിറവം പാമ്പാക്കുട സ്വദേശി ആൽബിനാണ് പൊലീസിന്റെ പിടിയിലായത്. യുഡിഎഫ് ബൂത്ത് ഏജന്റ്…
ചീമേനി പുലിയന്നൂരിൽ റിട്ട അധ്യാപിക ജാനകി(65)യെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് .ഒന്നാം പ്രതി വിശാഖ്, മൂന്നാം പ്രതി അരുണ്‍ എന്നിവര്‍ക്കാണ് ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.ഐപിസി 302, 452, 394, 307 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിലെ രണ്ടാം…
തലശ്ശേരി: ചെമ്പ്രയിൽ വീടുകൾക്ക് മുന്നിൽ റീത്ത്വെച്ച് സാമൂഹിക വിരുദ്ധരുടെ ഭീഷണി. സർക്കാർ ജീവനക്കാരുടെ സംഘടന നേതാവും സാമൂഹിക പ്രവർത്തകനുമായ അമൃതത്തിൽ ഇ.വി. രാമചന്ദ്രൻ, ചൈതന്യയിൽ ആർട്ടിസ്റ്റ് സന്തോഷ് എന്നിവരുടെ വീടുകൾക്ക് മുന്നിലാണ് റീത്ത് പ്രത്യക്ഷപ്പെട്ടത്. പ്രതീക്ഷ റെസിഡന്റ്സ് അസോസിയേഷൻ യോഗത്തിൽ പരസ്യ മദ്യപാനത്തെ രാമചന്ദ്രൻ…
പഴയങ്ങാടി: കെ.എസ്. ടി.പി.റോഡിൽ എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപം കാറും ടൂറിസ്റ്റ്ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്.ഇന്ന് പുലർച്ചെ 4.45 ഓടെയാണ് അപകടം .പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൊല്ലൂർ മുകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് വടകരയിലേക്ക് പോകുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസുമാണ്…
കൂത്തുപറമ്പ് : ഏറെ നാളെത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൂത്തുപറമ്പ് സ്‌പെഷ്യൽ സബ് ജയിൽ ഉദ്ഘാടനത്തിനൊരുങ്ങി. ജൂൺ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ജയിൽ ഉദ്ഘാടനം ചെയ്യും. നേരത്തെ താലൂക്ക് ജയിലായും പിന്നീട് പോലീസ് സ്റ്റേഷനായും പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് സ്‌പെഷ്യൽ സബ് ജയിൽ സ്ഥാപിച്ചിരിക്കുന്നത്.കഴിഞ്ഞ എൽ.ഡി.എഫ്…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടിങ്ങിനിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനും പൊലീസും തമ്മില്‍ തര്‍ക്കം. പോളിങ്ങ് നടക്കുന്ന സ്‌കൂളിന്റെ കോമ്പൗണ്ടില്‍ വെച്ച് ബിജെപി നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചതാണ് പ്രശ്‌നത്തിന്റെ തുടക്കം. പോളിങ്ങ് ബൂത്തിന്റെ പരിസരത്ത് വെച്ച് മാധ്യമങ്ങളെ കാണാന്‍ പാടില്ലെന്ന് പൊലീസ് എ എന്‍…
കെ.എസ്.യു രൂപീകരിച്ചതിന്റെ അറുപത്തിയഞ്ചാം വാർഷിക ദിനത്തോടനുബന്ധിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കണ്ണൂർ ജില്ലാ ആശുപത്രിയുടെ ബ്ലഡ് ബേങ്കിലേക്ക് രക്തദാനം നടത്തിയും സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചുമായിരുന്നു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്ഥാപക ദിനചാരണം.കെ.എസ്.യു…
പാപ്പിനിശ്ശേരി: റെയിൽവേ ഗേറ്റിനു സമീപം പ്രവർത്തിക്കുന്ന ഹോട്ടല്‍ അടിച്ചുതകർത്തു. കൂള്‍ ലാൻഡ് എന്ന ഹോട്ടലിനു നേരെയാണ് അക്രമം നടന്നത്. ഹോട്ടലിന്റെ ഗ്ലാസുകള്‍ ഞായറാഴ്ച രാത്രിയിലാണ് അക്രമികള്‍ തകര്‍ത്തത്.തലേദിവസം ഭക്ഷണം കഴിച്ച ബില്‍ അടക്കാതെപോയതുമായി ബന്ധപ്പെട്ട് ഹോട്ടലുടമ ചോദ്യംചെയ്തപ്പോള്‍ വാക്കേറ്റമുണ്ടായതായി ഹോട്ടല്‍ ഉടമ പറഞ്ഞു. പ്രകോപിതനായ…
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും തമ്മിലുളള കുടുബ ബന്ധത്തെ പൊതുവേദിയിൽ പരിഹസിച്ച് മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എം ഷാജി. പൊതുമരാമത്ത് – ടൂറിസം വകുപ്പും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വവും മുഖ്യമന്ത്രി…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോളിംഗ് ബൂത്തിലേക്ക് പ്രിസൈഡിങ് ഓഫീസര്‍ മദ്യപിച്ചെത്തി. മരോട്ടിച്ചുവടിലുള്ള 23 നമ്പര്‍ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറാണ് പോലീസ് പിടിയിലായത്. മരോട്ടി ചുവട് സെന്റ് ജോര്‍ജ് സ്‌കൂളിലെ പ്രിസൈഡിഗ് ഓഫീസര്‍ വര്‍ഗീസ് പി യെ യാണ് പോലീസ് പിടികൂടിയത്. പകരം മറ്റൊരു പ്രിസൈഡിംഗ് ഓഫീസറെ…