ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കണ്ണൂര്‍: കണ്ണൂർ ചെറുപുഴയില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ആൾ താമസമില്ലാത്ത പറമ്പിലെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. വെള്ളൂർ സ്വദേശിയുടെ കോലുവള്ളി കള്ളപ്പാത്തിയിലെ പുരയിടത്തിലെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കിണര്‍ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.ചെറുപുഴ എസ്ഐ എം.പി.…
ഹജ്ജിന് പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി ഭവനരഹിതർക്ക് സംഭാവന ചെയ്ത് കോഴഞ്ചേരിയിലെ ഹനീഫ-ജാസ്മിൻ ദമ്പതികൾ. സംസ്ഥാന സർക്കാരിന്റെ ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായി 28 സെന്റ് സ്ഥലമാണ് ലൈഫ് മിഷന് ഇവർ സംഭാവന ചെയ്തത്. സ്ഥലം വിറ്റ് കിട്ടുന്ന തുക കൊണ്ട് ഹജ്ജിന് പോകാനായിരുന്നു…
മദ്യപിച്ച് തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത ആളെ സ്വയം നേരിട്ട് യുവതി. വയനാട് പരമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യയാണ് അക്രമിയെ സ്വയം കൈകാര്യം ചെയ്തത്.‘നാലാം മൈലില്‍ നിന്നാണ് സന്ധ്യ ബസ് കയറിയത്.വേങ്ങപ്പള്ളിയിലേക്കാണ് പോകേണ്ടിയിരുന്നത്. സ്ഥലം അറിയാത്തതുകൊണ്ട് ഡോറിനടുത്തുള്ള സീറ്റിലാണ് ഇരുന്നത്.പടിഞ്ഞാറത്തറ ബസ് സ്റ്റാന്‍ഡില്‍…
പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊന്ന പ്രമാദമായ കേസില്‍ രണ്ടു പ്രതികൾ കുറ്റക്കാര്‍. അള്ളറാട് വീട്ടിൽ അരുൺ, പുതിയവീട്ടിൽ വിശാഖ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. കാസർകോട് ജില്ലാ കോടതി ജഡ്ജിയാണ്…
സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നീട്ടണമെന്ന് ആവശ്യം. ജൂൺ 13 മുതലാണ് പരീക്ഷകൾ തുടങ്ങുന്നത്. പത്ത് മാസം കൊണ്ട് തീർക്കേണ്ട സിലബസ് മൂന്ന് മാസം കൊണ്ട് തീർത്താണ് അതിവേഗം പരീക്ഷ നടത്തുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. മാത്രവുമല്ല പഠിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്നും വിദ്യാർഥികൾ പറയുന്നു.…
ആധാർ കാർഡിന്റെ പകർപ്പ് പങ്കുവെക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മുന്നറിയിപ്പ് പിൻവലിച്ചു.ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലക്ട്രോണിക് ആൻഡ് ഐ ടി മന്ത്രാലയത്തിന്റെ നടപടി.ഇന്നലെയാണ് ആധാര്‍ വിവരങ്ങള്‍ ഒരു സ്ഥാപനത്തിനും കെമാറരുതെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പുണ്ടായത്.വ്യക്തി വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിന് കാരണമാവുമെന്ന് കേന്ദ്ര…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി ആംആദ്മി പാര്‍ട്ടി വോട്ടഭ്യര്‍ത്ഥിക്കുന്ന ഫോണ്‍ കോളുകളില്‍ വിശദീകരണവുമായി സംസ്ഥാന കണ്‍വീനര്‍ പി സി സിറിയക്. ഫോണ്‍ കോളുകള്‍ വ്യാജമാണെന്നും ആംആദ്മിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇത്തരം പ്രചാരണമെന്നും പി സി സിറിയക് വിശദീകരിച്ചു.…
ധർമടം: സ്വാമിക്കുന്നിലെ ഭിന്നശേഷി വിദ്യാർഥികളുടെ സ്കൂളിനായി സമാഹരിച്ച തുകയുടെ പേരിൽ സ്കൂൾ നടത്തിപ്പിന് നേതൃത്വം നൽകുന്ന സംഘടനക്കെതിരെ ബാലാവകാശ കമീഷന് പരാതി. സ്കൂളിന്റെ പേരിൽ സമാഹരിച്ച തുക സ്കൂളിന് നൽകാതെ വക മാറ്റിയതായി സംഘടനയുടെ മുൻ ഭാരവാഹികളാണ് പരാതി നൽകിയത്. നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി…
പി.സി.ജോര്‍ജ് കുരിശില്‍ തറക്കപ്പെട്ട യേശുദേവനെ പോലെയാണെന്ന് തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്‍.പി.സി.ജോര്‍ജ് നല്ലൊരു ജനപ്രതിനിധിയാണ്. 30 കൊല്ലത്തോളം നിയമസഭയിലെ നിറ സാന്നിധ്യമായിരുന്നു.യൂദാസിന്റെ റോളില്‍ വി.ഡി.സതീശനും പിണറായിയും ഒന്നിച്ച് പി.സി.ജോര്‍ജിനെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.നിശബ്ദ പ്രചാരണം ദിനമായ ഇന്ന് .തീവ്രവര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്ന പലരേയും അറസ്റ്റ്…
കണ്ണൂർ: കെയുഡബ്ല്യുജെയുടെ ചരിത്രത്തിലെ ആദ്യത്തെ വനിത അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട എംവി വിനീതയ്ക്ക് ആശംസകൾ നേർന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഭരണകൂടത്തിന് മുൻപിൽ മുൻകൂട്ടി നിശ്‌ചയിച്ച, എഴുതി തയ്യാറാക്കിയ മറുപടികൾക്ക് വേണ്ടി മാത്രം ചോദ്യങ്ങൾ ചോദിക്കരുത് എന്ന ഫോർത്ത് എസ്റ്റേറ്റിന്റെ സ്വതന്ത്രവും ശക്തവും ആയ…