റഷ്യൻ യുവതിയെ മർദ്ദിച്ച ആഖിൽ ലഹരിമരുന്നിന് അടിമയെന്ന് മാതാപിതാക്കൾ; ഇരുവരും നാട്ടിലെത്തിയത് വിവാഹിതരാകാൻ

കോഴിക്കോട്: ലഹരിമരുന്നിന് അടിമയായത് കൊണ്ടാണ് മകൻ റഷ്യൻ‌ യുവതിയെ മർദ്ദിച്ചതെന്ന് ആഖിലിന്റെ മാതാപിതാക്കൾ. ഇരുവരും വിവാഹിതരാകാനാണ് ഖത്തറിൽ നിന്നും നാട്ടിലെത്തിയത്. തർക്കമുണ്ടായ ദിവസവും ആഖിൽ ലഹരിമരുന്ന് ഉപയോ​ഗിച്ചിരുന്നു. മർദ്ദനം സഹിക്കാതെയാണ് ടെറസ് വഴി താഴേക്ക് ചാടിയത്. യുവതി പിന്നീട് പൊലീസ് സ്റ്റേഷനിലേക്കാണ് പോയതെന്നും മാതാപിതാക്കൾ…

//

46 വർഷം, സുഖത്തിലും ദുഃഖത്തിലും ചേർത്ത് നിർത്തിയ സ്നേഹം, ഒടുവിൽ ആലീസിനെ തനിച്ചാക്കി ഇന്നച്ചൻ പോയി

മലയാള ചലച്ചിത്ര ലോകത്തെ സംബന്ധിച്ച് പകരക്കാരില്ലാത്ത ഒരു സാന്നിധ്യമാണ് ഇന്നസെന്റ്. ഹാസ്യവേഷങ്ങളും സ്വഭാവ വേഷങ്ങളുമെല്ലാം കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്ന മലയാളികളുടെ പ്രിയനടൻ ഇനി ഇല്ല എന്നത് ഓരോ മലയാളികളുടെയും ഉള്ളുയ്ക്കുന്നുണ്ട്. ക്യാൻസർ എന്ന മഹാരോ​ഗത്തെ സധൈര്യം നേരിട്ട് ജീവിതത്തിലേക്ക് എത്തിയ ഇന്നസെന്റ് കലയവനികയ്ക്ക് ഉള്ളിൽ…

//

സ്വർണ്ണവിലയിൽ കുതിപ്പ്

അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിക്കുന്നതോടെ സംസ്ഥാനത്തും സ്വര്‍ണ വിലയില്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5,500 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇതോടെ 44,000 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഇന്ന്…

///

സ്വർണ്ണവില കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000ല്‍ എത്തി. കഴിഞ്ഞ ദിവസം 44,000 കടന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്നലെ 400 രൂപ ഇടിഞ്ഞ് 44,000ല്‍ താഴെ എത്തിയിരുന്നു. ഇന്ന് 160 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 44,000ല്‍ എത്തിയത്. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 5500 രൂപയാണ്…

///

ലോക വദനാരോഗ്യദിനത്തോടനുബന്ദിച്ച് മൊബൈൽ റീൽസ് മത്സരം

2023 മാർച്ച് 20 ലോക വദനാരോഗ്യ ദിനത്തോടനുബന്ദിച്ച് മൊബൈൽ റീൽസ് മത്സരം.വായയുടെ ആരോഗ്യത്തിൽ അഭിമാനം കൊള്ളൂ എന്നതാണ് ലോക വദനാരോഗ്യ ദിന സന്ദേശം.ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ആശുപത്രി ദന്ത വിഭാഗം മൊബൈൽ റീൽസ് മൽസരം സംഘടിപ്പിക്കുന്നു. പല്ലുകളുടെയും വായയുടെയും പരിപാലനത്തിൽ ഇനി വിട്ടുവീഴ്ച…

//

നാണയവിതരണം; മുഷിഞ്ഞ നോട്ടുകൾ മാറ്റാം,ചില്ലറയും വാങ്ങാം

കനറാ ബാങ്കിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ കനറാ ബാങ്ക് കണ്ണൂർ നോർത്ത് റീജ്യണിന്റെ കീഴിലുള്ള എല്ലാ ശാഖകളിലും നാണയവിതരണം നടത്തുന്നു. ഒന്ന്, രണ്ട്, അഞ്ച്, 10, 20 രൂപയുടെ നാണയങ്ങളാണ് വിതരണം ചെയ്യുന്നത്. ഉച്ചയ്ക്കുശേഷം കനറാ ബാങ്കിന്റെ ഫോർട്ട്…

///

സ്വർണ്ണവില കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5140 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,120 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 45 രൂപ വർധിച്ച് 4245 രൂപയായി.…

///

ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വയോണ്‍മെന്‍റൽ എഞ്ചിനീയര്‍ പരിശോധന നടത്തി

കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ ചീഫ് എന്‍വിയോണ്‍മെന്‍റല്‍ എഞ്ചിനീയര്‍ സിന്ധു രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യശേഖരണ സംവിധാനങ്ങളും ലെഗസി വേസ്റ്റ് ബയോമൈനിംഗ് നടത്തി തരം…

////

സ്വർണ്ണവില കുറഞ്ഞു

സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് സ്വർണവില 5,165 രൂപയിലെത്തി. ഇന്ന് പവന് 160 രൂപ കുറഞ്ഞ് വില 41,320 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4260 രൂപയായിരുന്നു.…

///