രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ന്യൂഡല്‍ഹി > ഡല്‍ഹി ഷഹബാദ് ഡയറിയില്‍ പതിനാറുകാരിയെ മൂന്നുപേർ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തിനൊപ്പം പാര്‍ക്കില്‍ നിൽക്കുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പാര്‍ക്കിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഓടി രക്ഷപെടുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ്…
ലക്നൗ > ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. ഉത്തർപ്രദേശിലെ സഹാറൻപുരിലാണ് സംഭവം. ആസാദിന്റെ വാഹനവ്യൂഹത്തിനു നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ആസാദിന് വെടിയേറ്റു. അപകടനില തരണം ചെയ്തെന്ന് അധികൃതർ അറിയിച്ചു.…
തിരുവനന്തപുരം > ട്രാൻസ്ജെൻഡർ വിഭാഗത്തിന് നൂതന മേഖലകളിൽ തൊഴിലവസരം ലഭ്യമാക്കുന്ന പ്രൈഡ് പദ്ധതിക്ക് തുടക്കമായി. വൈജ്ഞാനിക തൊഴിൽ മേഖലയിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള നോളഡ്ജ് ഇക്കോണമി മിഷനും സാമൂഹ്യനീതി വകുപ്പും ചേർന്നുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2026 നുള്ളിൽ 20…
ന്യൂഡൽഹി > സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ബാലാവകാശ കമീഷൻ സുപ്രീംകോടതിയിൽ. കേരളത്തിൽ കുട്ടികൾക്ക് എതിരെ തെരുവുനായകളുടെ ആക്രമണം വർദ്ധിച്ചതായി സംസ്ഥാന ബാലാവകാശ കമീഷൻ ഹർജിയിൽ ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തിൽ, തെരുവുനായശല്യം നിയന്ത്രിക്കാൻ ആവശ്യമായ അടിയന്തിര നടപടികൾക്ക് അനുമതി നൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു.…
തിരുവനന്തപുരം > സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. ബിശ്വനാഥ് സിൻഹയെ ആഭ്യന്തരം വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നിലവിൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സിൻഹ. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയെത്തുന്ന രബീന്ദ്രകുമാർ അഗർവാളാണ് പുതിയ ധനകാര്യ വകുപ്പ് സെക്രട്ടറി. രബീന്ദ്രകുമാർ …
മാതമംഗലം | ഏര്യം സ്‌ക്കൂളിന് സമീപം പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു. മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖ് അസ് അദിയുടെയും ജസീലയുടെയും മകള്‍ അസ്‌വാ ആമിന ആണ് മരിച്ചത്. കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ വച്ചാണ് മരണം സംഭവിച്ചത്.…
ന്യൂഡൽഹി ഡൽഹിയിൽ വൈദ്യുതി നിരക്ക് കുത്തനെ ഉയർത്താൻ റെഗുലേറ്ററി കമീഷൻ വിതരണ കമ്പനികൾക്ക് (ഡിസ്‌കോമുകൾ) അനുമതി നൽകി. ഇതോടെ കമ്പനികൾക്ക് പത്തുശതമാനംവരെ നിരക്കുയർത്താനുള്ള വഴി തെളിഞ്ഞു. ഡിസ്‌കോമുകളായ ബിഎസ്‌ഇഎസ് യമുന, രാജധാനി, ടാറ്റയുടെ ടിപിഡിഡിഎൽ കമ്പനികളാണ് ഡൽഹിയിലെ വൈദ്യുതി വിതരണ കമ്പനികൾ. രാജധാനി പത്തുശതമാനവും…
ജയ്പൂര്‍> രാജസ്ഥാനിലെ കോട്ട നഗരത്തില്‍ എന്‍ട്രന്‍സ് കോച്ചിംഗിനെത്തിയ രണ്ട് വിദ്യാര്‍ഥികള്‍ രണ്ട് ദിവസത്തിനിടെ ആത്മഹത്യ ചെയ്തു. രണ്ട് പ്രത്യേക ആത്മഹത്യാ സംഭവങ്ങളിലാണ് വിദ്യാര്‍ഥികള്‍ മരിച്ചത്. രണ്ട് മാസം മുമ്പാണ് ഇവര്‍ കോച്ചിംഗിനെത്തുന്നത് വിദ്യാര്‍ഥികളിലൊരാള്‍ ഉത്തര്‍പ്രദേശില്‍ നിന്നും നീറ്റ് പരിശീലനത്തിനായി എത്തിയതായിരുന്നു. വിഗ്യാന്‍ നഗര്‍ പ്രദേശത്ത്…
മലപ്പുറം> റിയാദില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 55 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പോലീസ് പിടിച്ചെടുത്തു. കണ്ണൂര്‍ ഇരിട്ടി സ്വദേശി മുഹമ്മദ് അസ്ലം (40)ആണ് 927 ഗ്രാം സ്വർണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പിടിയിലായത്. സ്വര്‍ണ്ണം മിശ്രിതം കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരിക്കയായിരുന്നു.…
കൊട്ടിയൂർ | ബുധനാഴ്ച നടക്കുന്ന തൃക്കലശാട്ടോടെ കൊട്ടിയൂർ വൈശാഖോത്സവം സമാപിക്കും. രാവിലെ നടക്കുന്ന കലശ അഭിഷേകത്തിന് മുൻപേ മുളന്തണ്ടും ഞെട്ടിപ്പന ഓലയും കൊണ്ട് നിർമിച്ച പെരുമാളുടെ ശ്രീകോവിൽ പിഴുതെടുത്ത് പടിഞ്ഞാറെ നടക്ക് കുറുകെ തിരുവഞ്ചിറയിൽ ഉപേക്ഷിക്കും. തുടർന്ന് കലശാഭിഷേകം നടക്കും. ചൊവ്വാഴ്ച അവസാനത്തെ ചതുശ്ശതമായ…