രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കോട്ടയം> ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സാമൂഹികാഘാതപഠനം നടത്തിയ ഏജൻസി വെള്ളിയാഴ്‌ച വൈകിട്ട് കലക്ടർക്ക് അന്തിമറിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റാണ് സാമൂഹികാഘാത പഠനം നടത്തിയത്. ഇവർ കരട് റിപ്പോർട്ട് മുമ്പേ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് മണിമല, എരുമേലി തെക്ക് വില്ലേജുകളിൽ…
കണ്ണൂർ: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ജില്ലയിലെ ടൂറിസം സംരംഭകരുടെ വിവര ശേഖരണം നടത്തുന്നു. ജില്ലയിലെ ഹോംസ്റ്റേ,ഹോട്ടൽ,റിസോർട്ട് , ഹൗസ്ബോട്ട്, ട്രാവൽ ഏജൻസി, ടൂർ ഓപ്പറേറ്റർമാർ, കാർ റെന്റൽ സർവീസ്,റസ്റ്റോറന്റുകൾ ,തീം പാർക്ക് , ആയുർവേദ സെന്റേഴ്സ് ,ബോട്ട് ഓപ്പറേറ്റേഴ്‌സ് , സർവീസ് വില്ലകൾ…
ബംഗളൂരു> കര്‍ണാടകത്തിലെ കോലാറില്‍ ദളിത് യുവാവിനെ പ്രണയിച്ച മകളെ അച്ഛന്‍ കൊലപ്പെടുത്തി. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് (കെജിഎഫ്) ബംഗാരപേട്ട് സ്വദേശി കൃഷ്ണമൂര്‍ത്തിയാണ് ചൊവ്വ രാത്രി ഇരുപതുകാരിയായ മകള്‍ കീര്‍ത്തിയെ കൊന്നത്. സംഭവത്തിനുപിന്നാലെ യുവതിയുടെ ആണ്‍സുഹൃത്ത് ഗംഗാധര്‍ (24) ട്രെയിനിനുമുന്നില്‍ ചാടി ജീവനൊടുക്കി. ഒബിസി വിഭാഗക്കാരാണ് പെണ്‍കുട്ടിയുടെ…
ബംഗളുരു> ചില ട്വീറ്റുകളും ട്വിറ്റർ അക്കൗണ്ടുകളും മരവിപ്പിക്കണമെന്ന കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദേശത്തിനെതിരെ ട്വിറ്റർ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. നിർദേശം പാലിക്കാത്തതിന് ജസ്റ്റിസ് കൃഷ്‌ണ എസ് ദീക്ഷിതിന്റെ സിംഗിൾ ബെഞ്ച് ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയും ചുമത്തി. നടപടികൾ വൈകിപ്പിച്ചതിനുള്ള…
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കണ്ണൂർ ജില്ലയിലെ എക്‌സൈസ് ജീവനക്കാരുടെ മക്കളെ അനുമോദിച്ചു. കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ച് നടന്ന പരിപാടി ബഹു കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി പി ദിവ്യ…
ന്യൂഡല്‍ഹി> ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. അമേത്തിയിലെ ഗൗരിഗഞ്ച് സ്വദേശി വിംലേഷ് സിംഗ് ആണ് യുപി പൊലീസിന്റെ പിടിയിലായത്. ‘ക്ഷത്രിയ ഓഫ് അമേത്തി’ എന്ന ഫേസ്ബുക്ക് പേജ് വഴിയായിരുന്നു യുവാവ് ഭീഷണി മുഴക്കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു യുപി…
പാരിസ് പതിനേഴുകാരനെ പൊലീസുകാരൻ വെടിവച്ച് കൊന്നതിനെ തുടർന്ന് ഫ്രാൻസിൽ പ്രതിഷേധം രൂക്ഷം. വിവിധ നഗരങ്ങളിൽ പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായതോടെ രാജ്യം കലാപഭൂമിയായി. പാരിസിൽ ഉൾപ്പെടെ പ്രധിഷേധക്കാർ വാഹനങ്ങൾ കത്തിച്ചു. കെട്ടിടങ്ങളും അഗ്നിക്കിരയാക്കി. വിവിധ നഗരങ്ങളിലായി നൂറ്റമ്പതിലേറെപ്പേർ അറസ്‌റ്റിലായി. പൊതുഗതാഗത സംവിധാനങ്ങൾക്കുനേരെ വ്യാപക ആക്രമണം…
കണ്ണൂർ: ദേശാഭിമാനി സീനിയർ സബ് എഡിറ്റർ എം രാജീവന്റെ നിര്യാണത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസ് ക്ലബിൽ ചേർന്ന യോഗം അനുശോചിച്ചു. ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റർ കെ.എൻ ബാബു അനുസ്മരണം നടത്തി. പ്രസ്ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷത വഹിച്ചു.…
തിരുവനന്തപുരം> സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ 30, ജൂലൈ 2, 3 ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് – പടിഞ്ഞാറൻ മധ്യപ്രദേശിനു മുകളിൽ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. മഹാരാഷ്ട്ര…
ന്യൂഡൽഹി മണിപ്പുർ വീണ്ടും വൻ സംഘർഷത്തിലേക്ക്. അക്രമികൾ വെടിവച്ചുകൊന്നയാളുടെ മൃതദേഹവുമായി വ്യാഴാഴ്‌ച വൻജനക്കൂട്ടം ഇംഫാലിലേക്ക് മാർച്ച് ചെയ്‌തു. റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. രാത്രി വൈകിയും പിരിഞ്ഞുപോകാൻ ഇവർ തയ്യാറായിട്ടില്ല. ഇതെ തുടർന്ന് വൻ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വ്യാഴാഴ്‌ച പുലർച്ചെ …