കണ്ണൂര്‍ : കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ രണ്ടായിരം ആര്‍ത്രോസ്‌കോപ്പി സർജറികൾ വിജയകരമായി പൂര്‍ത്തീകരിച്ചു. സന്ധികളിലുണ്ടാകുന്ന പരിക്കുകള്‍ ഉള്‍പ്പെടെയുള്ള രോഗാവസ്ഥകള്‍ക്കുള്ള നൂതനമായ സൂക്ഷ്മദ്വാര ചികിത്സാ രീതിയാണ് ആര്‍ത്രോസ്‌കോപ്പി. കായികസംബന്ധമായ പരിക്കുകള്‍, പൊട്ടിയ ലിഗ്മെന്റുകള്‍ പുനര്‍ നിര്‍മ്മിക്കല്‍, പരിക്കുപറ്റിയ സന്ധികളിലെ മറ്റ് ഘടനകള്‍…